"ചരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ആയുർവേദം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 10:
ചരക സംഹിതയിൽ നിന്ന് ലഭിക്കുന്ന തെളിവുകളെ ആസ്പദമാക്കി ചരകൻ, ബൌദ്ധാനന്തരകാലഘട്ടത്തിൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ഭാഗത്ത് ഹിമാലയ താഴ്വരയിൽ ജീവിച്ചിരുന്നു എന്ന് അനുമാനിക്കാം.<ref name="ഡോ. ഏം ഏസ് വല്യത്താന്">ഡോ. ഏം ഏസ് വല്യത്താൻ, ''ദി ലെഗസി ഒഫ് ചരക, ഓറിയന്റ് ലോങ്ങ്മാൻ'' ISBN 81-250-2505-7</ref>
[[കനിഷ്കൻ|കനിഷ്കന്റെ]] രാജധാനിയിൽ ബി.സി.രണ്ടാംശതകത്തിനും എ.ഡി.ഒന്നാംശതകത്തിനും മധ്യേ ജീവിച്ചിരുന്ന കൊട്ടാരംവൈദ്യനായ കബിലബലൻ രചിച്ചതാണ്‌ '''[[ചരകസംഹിത]]'''യെന്നാണ്‌ നിഗമനം. [[നാഷണൽ സയൻസ് ഇൻസ്റ്റിട്ട്യൂട്ട്|നാഷണൽ സയൻസ്‌ ഇൻസ്റ്റിട്ട്യൂട്ടിന്റെ]] കാലഗണനകമ്മറ്റി എത്തിയിട്ടുള്ള നിഗമനം ഇതാണ്‌: കനിഷ്കന്റെ കൊട്ടാരംവൈദ്യൻമാർക്ക്‌ നൽകിയിരുന്ന സ്ഥാനപ്പേരാണ്‌ 'ചരകൻ' എന്നത്‌.
 
ആയുർവേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളിൽ മുഖ്യമാണ്‌ [[ചരകസംഹിത]]. ആയുർവേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും 'ചരകസംഹിത'യിൽ പറയുന്നത്‌ രണ്ട്‌ സഹസ്രാബ്ദം കഴിഞ്ഞ്‌ ഇന്നും പ്രസക്തമാണെന്നു പറയുമ്പോൾ, ചരകന്റെ പ്രാധാന്യം മനസ്സിലാക്കാം. [[ദഹനം]], ഉപാപചയപ്രവർത്തനങ്ങൾ, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകൾ രൂപപ്പെടുത്തിയത്‌ ചരകനാണ്‌. [[വാതം]], [[പിത്തം]], [[കഫം]] എന്നിങ്ങനെ ആയുർവേദത്തിലെ [[ത്രിദോഷസങ്കൽപ്പം]] ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്‌. [[ത്രിദോഷങ്ങൾ]] തമ്മിലുള്ള തുലനാവസ്ഥ താളംതെറ്റുമ്പോഴാണ്‌ രോഗങ്ങളുണ്ടാകുന്നതെന്ന്‌ അദ്ദേഹം വാദിച്ചു. [[ആയുർവേദം]] ഇന്നും പിന്തുടരുന്ന ചികിത്സാരീതി ഈ കഴ്ചപ്പാട്‌ ആധാരമാക്കിയുള്ളതാണ്‌.
 
Line 16 ⟶ 17:
മാനസിക/ശാരീരിക രോഗാവസ്ഥ മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയാണ് എന്ന് വിശ്വസിച്ചിരുന്ന ചരകൻ, കാലാന്തരത്തിൽ ചുറ്റുപാടുകൾക്ക് മാറ്റമുണ്ടായാലും അതേ മാറ്റത്തെ അതിജീവിക്കുന്ന ശക്തമായ തത്ത്വശാസ്ത്ര അടിത്തറയുള്ള ഒരു വൈദ്യശാസ്ത്ര ശാഖ ഉരുത്തിരിയണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു.<ref name="ഡോ. ഏം ഏസ് വല്യത്താന്"/>
വൈദ്യം നാടോടിക്കഥകളായും വാമൊഴിയായും നാടൻ ആചാരങ്ങളായും എക്കാലത്തും നിലനിന്നിരുന്നു. ചരക സംഹിതയ്ക്കും നൂറ്റാണ്ടുകൾ മുൻപ് പ്രചാരത്തിലിരുന്ന വൈദ്യഗ്രന്ഥമായിരുന്ന [[അഗ്നിവേശ തന്ത്രം]]സൃഷ്ടിപരമായ പുന്നഃസംശോധനം നടത്തി ചരകസംഹിതയിൽ ഉൽപ്പെടുത്തിയിട്ടുണ്ട്.<ref name="ഡോ. ഏം ഏസ് വല്യത്താന്"/>
ചരക സംഹിതയിലെ യുക്തുയുക്തമായ ഭാഗങ്ങൾ പലതും മുൻ‌കാല വൈദ്യേതര ഗ്രന്ഥങ്ങളിൽ നിന്നും (ബൌദ്ധ-ജൈന സിദ്ധാന്തങ്ങൾ ഉൾപ്പെടെ) ചേർത്തിരിക്കുന്നതാണ്.<ref name="ഡോ. ഏം ഏസ് വല്യത്താന്"/>
 
 
 
==ചരകൻ പ്രതിപാദിച്ച അനേകം വിഷയങ്ങളിൽ ചില പ്രധാനപ്പെട്ടവ<ref name="ഡോ. ഏം ഏസ് വല്യത്താന്"/> ==
"https://ml.wikipedia.org/wiki/ചരകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്