"വില്യം റെഡിങ്ടൺ ഹ്യൂലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Bill Hewlett}}
[[Image:Tripp and hewlett.jpg|thumb|right|250px|ഹ്യൂലറ്റും (ഇടത്) [[അലന്‍ ട്രിപ്പ്|അലന്‍ ട്രിപ്പും]]]]
'''ബില്‍ ഹ്യൂലറ്റ്''' (ജനനം:1910 മരണം:2001) ലോകപ്രശസ്ത ഐ.റ്റി കമ്പനിയായ ഹ്യൂലറ്റ് പക്കാര്‍ഡ് (HP)ന്‍റെ സഹസ്ഥാപകനാണ് '''വില്യം റെഡിംഗ്ടണ്‍ ഹ്യൂലറ്റ്''' എന്ന 'ബില്‍ ഹ്യൂലറ്റ്'. ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളില്‍ ഒന്നും പ്രിന്‍റര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനിയുമാണ് ഇന്ന് എച്ച്.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹ്യൂലറ്റ് പക്കാര്‍ഡ്. പ്രിന്‍ററുകള്‍, സെര്‍ വ്വറുകള്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ ലോകത്തെ പ്രമുഖ കമ്പനിയായി എച്ച്.പി യെ മാറ്റാന്‍ '''ബില്‍ ഹ്യൂലറ്റിന്‍റെയും''' [[ഡേവിസ് പക്കാര്‍ഡ്|ഡേവിഡ് പക്കാര്‍ഡിന്‍റെയും]] നേത്രുത്വത്തിന് കഴിഞ്ഞു.
 
"https://ml.wikipedia.org/wiki/വില്യം_റെഡിങ്ടൺ_ഹ്യൂലറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്