"ആശയവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:James Hopwood Jeans.jpg|thumb|240px|"പ്രപഞ്ചം ഒരു വലിയ യന്ത്രം എന്നതിനു പകരം വലിയൊരു ചിന്തയായി തിരിച്ചറിയപ്പെടാൻ തുടങ്ങുന്നു" എന്നെഴുതിയ 20-ആം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ജെയിംസ് ജീൻസ്]]
 
ഉണ്മ അല്ലെങ്കിൽ ഉണ്മയായി നമുക്ക് അനുഭവപ്പെടുന്നത് എല്ലാം മൗലികമായും മനസ്സിന്റെ നിർമ്മിതി ആയതിനാൽ മാനസികവും അഭൗതികവും ആണെന്നു വാദിക്കുന്ന ദർശനങ്ങളുടെ പൊതുസംജ്ഞയാണ് '''ആശയവാദം'''. [[വിജ്ഞാനശാസ്ത്രം|ജ്ഞാനശാസ്ത്രത്തിൽ]] ആശയവാദം മനഃബാഹ്യമായ അറിവിന്റെ സാദ്ധ്യതയയിലുള്ള അവിശ്വാസമാകുന്നു. സമൂഹനിർമ്മിതിയിൽ വിശ്വാസങ്ങളും മൂല്യങ്ങളും ഉൾപ്പെടെയുള്ള ആശയങ്ങൾ വഹിക്കുന്ന പങ്കിന് ഊന്നൽ കൊടുക്കുകയാണ് സാമൂഹ്യശാസ്ത്രത്തിൽ അതു ചെയ്യുന്നത്.<ref>{{cite book |title=Sociology 14th Edition |last=Macionis |first=John J. |year=2012 |publisher=Pearson |location=Boston |isbn=978-0-205-11671-3 |page=88 }}</ref> സത്താമീമാംസയിൽ ആശയവാദം ഇതിനൊക്കയപ്പുറം പോയി, എല്ലാ ഉണ്മയും മാനസികമോ ആത്മീയമോ മാത്രമാണെന്നു വാദിക്കുന്നു.<ref name="Brittanica">Daniel Sommer Robinson, "Idealism", Encyclopædia Britannica, http://www.britannica.com/EBchecked/topic/281802/idealism</ref> മനസ്സിന്റെ പ്രാഥമികത അംഗീകരിക്കാത്ത എല്ലാ ഭൗതിക, ദ്വൈത-വാദങ്ങളേയും അങ്ങനെ അതു തിരസ്കരിക്കുന്നു. ആശയവാദത്തിന്റെ തീവ്രരൂപം അവനവന്റെ അസ്ഥിതം മാത്രമേ ഉറപ്പിക്കാനാവൂ എന്നു ശഠിക്കുന്ന അഹംമാത്രവാദം (solipsism) വരെ എത്താം.
 
സമൂഹനിർമ്മിതിയിൽ വിശ്വാസങ്ങളും മൂല്യങ്ങളും ഉൾപ്പെടെയുള്ള ആശയങ്ങൾ വഹിക്കുന്ന പങ്കിന് ഊന്നൽ കൊടുക്കുകയാണ് സാമൂഹ്യശാസ്ത്രത്തിൽ ആശയവാദം ചെയ്യുന്നത്.<ref>{{cite book |title=Sociology 14th Edition |last=Macionis |first=John J. |year=2012 |publisher=Pearson |location=Boston |isbn=978-0-205-11671-3 |page=88 }}</ref>അങ്ങനെ അവിടെ അത്, ആശയം ഭൌതികശക്തിയായി മാറുന്നതിന്റെ വിശദീകരണമാകുന്നു. ഒരുവനിൽ ഉയരുന്ന ചിന്തകൾ മറ്റുള്ളവരുമായിസംവദിക്കുമ്പോൾ അതിനനുകൂലവും പ്രതികൂലവുംഅയ പ്രതികരണങ്ങൾ ഉണ്ടാകുന്നു. തർക്ക വിതർക്കങ്ങ ലിളുടെ ആശയങ്ങൾ പ്രബലമാകുമ്പോൾ അതിന് ചലനശേഷി ഉണ്ടാക്കുന്നു. അത് സമൂഹിക മാറ്റങ്ങൾക്കുള്ള ചാലകശക്തിയായി പരിണമിക്കുന്നു എന്നും സാമൂഹ്യശാസ്ത്രത്തിലെ ആശയവാദികൾ ചൂണ്ടികാട്ടുന്നു.{{തെളിവ്}}.
ആശയം ഒരു ഭൌതികശക്തിയായി മാറുന്നതിനെ ആശയ വാദം എന്ന് പറയുന്നു. ഒരുവനിൽ ഉയരുന്ന ചിന്തകൾ മറ്റുള്ളവരുമായിസംവദിക്കുമ്പോൾ അതിനനുകൂലവും പ്രതികൂലവുംഅയ പ്രതികരണങ്ങൾ ഉണ്ടാകുന്നു.തർക്ക വിതർക്കങ്ങ ലിളുടെ ആശയങ്ങൾ പ്രബലമാകുമ്പോൾ അതിന് ചലനശേഷി ഉണ്ടാക്കുന്നു. അത് സമൂഹിക മാറ്റങ്ങൾക്കുള്ള ചാലകശക്തിയായി പരിണമിക്കുന്നു{{തെളിവ്}}.ശരിയിൽ നിന്നും കൂടുതൽക്കൂടുതൽശരിയിലേക്കുള്ള പരിവർ ത്തന ത്തിനുള്ള വാദം എന്ന് എന്നുംവിശേഷിപ്പിക്കാം. നല്ല ആശയങ്ങൾ സൂര്യനെ പോലെയാണ്.ചുറ്റുംമുള്ളതിനെ സ്ഫുടം ചെയ്യും,ഗുണപരമാ യിരൂപംമറ്റും. ഭൂമിയിലെ പല മാറ്റങ്ങൾക്കുമുള്ള ആശയംഭൌതീക വസ്തുക്കളിൽ നിന്നുംഉടലെടുത്തതാണ്. ആശയംആദ്യം ഉണ്ടയതിനു ശേഷം വസ്തുക്കൾ ഉണ്ടായി എന്നും വാദവും നിലനിൽക്കുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ആശയവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്