"രുക്മിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: jv:Rukmini; സൗന്ദര്യമാറ്റങ്ങൾ
വരി 1:
{{prettyurl|Rukmini}}
{{വൃത്തിയാക്കേണ്ടവ}}
[[Fileപ്രമാണം:Rukmini-Dwarakadisa 108.jpg|right|thumb|കൃഷ്ണനും രുക്മിണിയും]]
ഹിന്ദുപുരാണങ്ങളനുസരിച്ച്, ഭഗവാൻ [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] പ്രധാന പത്നിയാണ് '''രുക്മിണി.''' [[വിദർഭ]] രാജ്യത്തെ രാജാവായിരുന്ന [[ഭീഷ്മകൻ|ഭീഷ്മകന്റെ]] പുത്രിയായിരുന്നു ഇവർ. [[രുക്മി]] മൂത്ത സഹോദരനും. രുക്മിണിയുടെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണൻ ഇവരെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. ശ്രീകൃഷ്ണന്റെ 16,108 ഭാര്യമാരിൽ പ്രഥമയും പ്രധാനിയുമായിരുന്നു രുക്മിണി. ശ്രീകൃഷ്ണന്റെ രാജ്യമായ [[ദ്വാരക|ദ്വാരകയിലെ]] രാജ്ഞിയും ഇവർ തന്നെയായിരുന്നു. ഐശ്വര്യദേവതയായ [[ലക്ഷ്മി|ലക്ഷ്മിയുടെ]] [[അവതാരം|അവതാരമായാണ്]] രുക്മിണിയെ പുരാണങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്.
 
വരി 9:
കൃഷ്ണൻ ഉത്തരായനം പ്രാപിച്ചതിനു ശേഷം രുക്മിണി ചിതയിൽ ചാടി മരിച്ചു.
 
[[Categoryവർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ]]
 
[[bn:রুক্মিণী]]
വരി 15:
[[en:Rukmini]]
[[id:Rukmini]]
[[jv:Rukmini]]
[[kn:ರುಕ್ಮಿಣಿ]]
[[mr:रूक्मिणी]]
"https://ml.wikipedia.org/wiki/രുക്മിണി" എന്ന താളിൽനിന്ന് ശേഖരിച്ചത്