"കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
r2.7.3) (യന്ത്രം ചേർക്കുന്നു: pms:Censiment; സൗന്ദര്യമാറ്റങ്ങൾ
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: ne:राष्ट्रिय जनगणना)
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: pms:Censiment; സൗന്ദര്യമാറ്റങ്ങൾ)
കാനേഷുമാരിയിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ജനാധിപത്യപ്രക്രീയ (നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം), ധനകാര്യാസൂത്രണം (നികുതിവരുമാനത്തിൽ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ളവിഹിതം നിശ്ചയിക്കൽ) ഗവേഷണം, വ്യാവസായികാവശ്യങ്ങൾ, പദ്ധതിനിർവഹണം മുതലായവയ്ക്ക്‌ ഉപയോഗിക്കുന്നു. ജനസംഖ്യാകണക്കെടുപ്പ്‌ വളരെ അത്യാവശ്യമാണെങ്കിലും അവയുടെ പരമ്പരാഗതരീതികൾ വളരെ ചെലവേറിയതായിവരുന്നു. ജനങ്ങളുടെ രജിസ്റ്ററ് ഉപയോഗിച്ചുള്ള സെൻസസ്([[നോർവേ]], [[സ്വീഡൻ]])'മൈക്രോ സെൻസസ്‌' അഥവാ 'സാമ്പിൾ സെൻസസ്‌' ([[ഫ്രാൻസ്]] , [[ജർമ്മനി]] ) മുതലായ രാഷ്ട്രങ്ങളിൽ പ്രചാരത്തിലുണ്ട്‌. ഇന്ത്യയിലും സാമ്പിൾ ഉപയോഗിച്ച് കാനേഷുമാരിയിൽ ചില വിവരങ്ങൾ ശേഖരിക്കുകയുണ്ടായിട്ടുണ്ട് (1981ൽ)
 
== പേരിനു പിന്നിൽ ==
കാനേഷുമാരി എന്ന വാക്ക് പേർഷ്യൻ ഭാഷയിൽ നിന്നാണു വന്നത്. ഈ വാക്കിന്റെ വാച്യാർത്ഥം വീട്ടുനമ്പർ എന്നു മാത്രമാണ്‌. പേർഷ്യൻ ഭാഷയിൽ ഖനേ(Khaneh) എന്നാൽ വീട് എന്നാണർത്ഥം. ഷൊമാരേ(Shomareh) എന്നാൽ എണ്ണം എന്നർത്ഥം . പിന്നീട് ഈ രണ്ടു പദങ്ങളും യോജിച്ച് കാനേഷുമാരി എന്നായി.<ref>കിളിവാതിൽ - ദേശാഭിമാനി ദിനപ്പത്രം 2010 ഏപ്രിൽ 23</ref>
 
== കാനേഷുമാരി ഭാരതത്തിൽ ==
[[ഭാരതം|ഭാരതത്തിൽ]] പുരാതന കാലം മുതലേ ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ തുടങ്ങിയിരുന്നു. ബി. സി. മൂന്നാം നൂറ്റാണ്ടിൽ [[മൗര്യ സാമ്രാജ്യം|മൗര്യചക്രവർത്തിയായിരുന്ന]] [[അശോകൻ|അശോകന്റെ]] ഭരണകാലത്തും [[ഗുപ്ത സാമ്രാജ്യം|ഗുപ്ത ഭരണകാലത്തും]] [[ഭാരതം|ഭാരതത്തിൽ]] ജനസംഖ്യയുടെ കണക്കെടുപ്പുകൾ നടന്നിട്ടുണ്ട്{{തെളിവ്}}. [[മുഗൾ സാമ്രാജ്യം|മുഗൾ]] ചക്രവർത്തിയായ [[അക്ബർ|അക്ബറിന്റെ]] കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 10 കോടി ജനങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു{{തെളിവ്}}.
 
'''ഇന്ത്യയിലെ 15-മത് സെൻസസ്''' ( [[കാനേഷുമാരി]]) ഏപ്രിൽ 1, 2010 ന്‌ ആരംഭിച്ചു. ഇതിന്റെ, 2011 മാർച്ച് 31ന് പുറത്തുവിട്ട പ്രാഥമിക കണക്കു പ്രകാരം '''ഇന്ത്യയിലെ ജനസംഖ്യ 121.02 കോടി'''യായി ഉയർന്നു. 18 കോടിയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. '''പുരുഷന്മാർ 62.37''' കോടി, '''സ്ത്രീകൾ 58.65''' കോടിഎന്നതാണ് ഇപ്പോഴത്തെ നില. കേരളത്തിൽ 1000 പുരുഷന്മാർക്ക് 1084 സ്ത്രീകൾ ഉള്ളതായും പുതിയ കാനേഷുമാരി കണക്ക് അറിയിക്കുന്നു.ദേശീയ തലത്തിൽ ഇത് 1000 പുരുഷന്മാർക്ക് 914 സ്ത്രീകൾ എന്ന നിലയിലാണ്. <ref>{{cite news | url=http://beta.thehindu.com/news/national/article362605.ece?homepage=true Biggest| title=Census operation in history kicks off| publisher=The Hindu| date=April 1, 2010| accessdate=April 1, 2010}}</ref>
 
== അവലംബം ==
<references/>
 
[[no:Folketelling]]
[[pl:Spis statystyczny]]
[[pms:Censiment]]
[[ps:سرشمېرنه]]
[[pt:Censo demográfico]]
42,792

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1443325" എന്ന താളിൽനിന്ന് ശേഖരിച്ചത്