"പനജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
== ചരിത്രം ==
[[മണ്ഡോവിമാണ്ഡോവി നദി|മണ്ഡോവിമാണ്ഡോവി നദീതീരത്തെ]] ഒരു ചെറിയ ഗ്രാമമായിരുന്ന ഈ പ്രദേശത്തെ, [[1843]]-ൽ ന്യൂ ഗോവ([[പോർച്ചുഗീസ് ഭാഷ|പോർച്ചുഗീസ് ഭാഷയിൽ]] ''Nova Goa'' ) എന്നു നാമകരണം ചെയ്തു, പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമാക്കി. [[1961]]-ൽ [[ഓപ്പറേഷൻ വിജയ്]] പോർച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോൾ, ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട പനജി, [[1961]] മുതൽ [[1987]] വരെ [[ഗോവ, ദാമൻ, ദിയു]] കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു. [[1987]]-ൽ [[ഗോവ]] സംസ്ഥാനമായപ്പോൾ മുതലുള്ള ഗോവൻ സംസ്ഥാനതലസ്ഥാനമാണ്‌ [[നോർത്ത് ഗോവ]] ജില്ലയുടെ ആസ്ഥാനം കൂടിയായ പനജി.
 
{{-}}
 
== ചിത്രശാല ==
<center><gallery>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1443206" എന്ന താളിൽനിന്ന് ശേഖരിച്ചത്