"ആംഗ്ലോ-സാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Anglo-Saxons}}
ഏ ഡി അഞ്ചാം നൂറ്റാണ്ടിൽ ജെർമനിയിൽ നിന്ന് ബ്രിട്ടന്റെ തെക്കും കിഴക്കും പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കി അവിടെ കുടിയേറിയ ജെർമാനിക് ഗോത്ര വർഗക്കാരാണ് ആംഗ്ലോ-സാക്സൺ. ആറാം നൂറ്റാണ്ട് മുതൽ നോർമൻ അധിനിവേശത്തിന്റെ കാലം (1066 AD) വരെ ബ്രിട്ടനിൽ ആംഗ്ലോ സാക്സൺ ഭരണത്തിന്റെ കാലഘട്ടമായിരുന്നു. ഇവർ സംസാരിച്ചിരുന്ന ഭാഷയെയും ആംഗ്ലോ-സാക്സൺ എന്ന് പറയാറുണ്ട്. ആംഗ്ലോ-സാക്സൺ ഭാഷയെ പഴയ ഇംഗ്ലീഷ് എന്നും വിളിക്കാറുണ്ട്. നോർമൻ ഭാഷയുടെയും ആംഗ്ലോ-സാക്സന്റെയും ഒരു സങ്കരമാണ് ഇന്നത്തെ ആധുനിക ഇംഗ്ലീഷ്. നോർമൻ ഭരണകർത്താക്കൾ ബ്രിട്ടനിൽ നിന്നും ആംഗ്ലോ-സാക്സൺ ഭാഷ തുടച്ചു മാറ്റാൻ പരമാവധി ശ്രമിച്ചെങ്കിലും ആധുനിക ഇംഗ്ലീഷിൽ ഒരുപാട് ആംഗ്ലോ-സാക്സൺ വാക്കുകൾ കടന്നു കയറി. ഇംഗ്ലീഷിൽ ഉള്ള മിക്കവാറും തെറി പദങ്ങൾപ്രയോഗങ്ങൾ ആംഗ്ലോ-സാക്സൺ ഭാഷയിൽ നിന്ന് വന്നവയാണ്. <ref>http://simple.wikipedia.org/wiki/Profanity</ref>
[[File:A.D. 500-1000, Anglo-Saxons - 022 - Costumes of All Nations (1882).JPG|thumb|Anglo-Saxons, 500-1000 CE]]
==അവലംബം==
"https://ml.wikipedia.org/wiki/ആംഗ്ലോ-സാക്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്