"അറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 1:
ഒരു വസ്തു, പ്രതിഭാസം, പ്രക്രിയ എന്നിവയെക്കുറിച്ച് ഉണ്ടാവുന്ന പരിചയം ആണ് ജ്ഞാനം. ഈ പരിചയത്തെ വസ്തുത, വിവരണം, വർണ്ണന, വൈദഗ്ധ്യം എന്നിങ്ങനെ തരം തിരിക്കാം. ഈ പരിചയം അനുഭവം, അപഗ്രഥനം എന്നിവ വഴിയാണ് ഉണ്ടാവുക. <ref>http://oxforddictionaries.com/view/entry/m_en_us1261368#m_en_us1261368</ref>ജ്ഞാനത്തെ കുറിച്ചുള്ള പഠനത്തെ [[വിജ്ഞാനശാസ്ത്രം]] (Epistemology) എന്ന് പറയുന്നു. [[പ്ലേറ്റോ]] ജ്ഞാനത്തെ "ന്യായീകരിക്കാവുന്ന വിശ്വാസം" എന്ന് വിശേഷിപ്പിച്ചു. പക്ഷെ, എന്താണ് വിശ്വാസം, എന്താണ് ന്യായീകരണം എന്നീ കാര്യങ്ങളിൽ അവ്യക്തത (ambiguity) ഉണ്ടാവാം, അതിനാൽ ജ്ഞാനം എന്ത് എന്ന കാര്യത്തിൽ വ്യക്തമായ ഒരു ധാരണയിൽ എത്തുക ബുദ്ധിമുട്ടാണ്. [[ബെർട്രാൻഡ് റസ്സൽ]] തന്റെ "തിയറി ഒഫ് നോലജ്" (Theory of Knowledge) എന്ന ലേഖനത്തിൽ ഈ ബുദ്ധിമുട്ടിനെ ഇപ്രകാരം വിശദീകരിച്ചു "
==അവലംബം==
|