"സസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: or:ଉଦ୍ଭିଦ
No edit summary
വരി 39:
}}
 
[[സസ്യസാമ്ര്യജ്യം|സസ്യസാമ്രാജ്യത്തിൽ]]ത്തിൽ ഉൾപ്പെടുന്ന [[ജീവികൾ|ജീവികളാണ്]] '''സസ്യങ്ങൾ'''. [[വൃക്ഷം|വൃക്ഷങ്ങൾ]], [[ഓഷധികൾ]], [[കുറ്റിച്ചെടികൾ]], [[തൃണങ്ങൾ]], വള്ളികൾ, പന്നലുകൾ, [[പായലുകൾ]], ഹരിതനിറമുള്ള ആൽഗകൾ തുടങ്ങിയവ സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്നു. [[ബീജസസ്യങ്ങൾ]], [[ബ്രയോഫൈറ്റുകൾ]], [[ഫേണുകൾ]], [[അനുഫേണുകൾ]] എന്നിങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നഏകദേശം 350,000 [[സസ്യവർ‌ഗങ്ങൾ]] ഇപ്പോൾ നലനിൽക്കുന്നതായി ഗണിക്കപ്പെടുന്നു. 2004 ആയപ്പോഴേക്കും ഏകദേശം 287,655 വർഗങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അവയിൽ 258,650 [[സപുഷ്പികൾ|സപുഷ്പികളും]] 18,000 [[ബ്രയോഫൈറ്റുകളും]] ആണ്. <br />
 
'''ഹരിതസസ്യങ്ങൾ''' അവയ്ക്കാവശ്യമായ [[ഊർജം|ഊർജ്ജത്തിന്റെ]] മുഖ്യപങ്കും സ്വരൂപിക്കുന്നത് [[സൂര്യൻ|സൂര്യനിൽ]] നിന്ന് [[പ്രകാശസംശ്ലേഷണം]] എന്ന പ്രക്രിയ വഴി ആണ്. ഭക്ഷ്യശൃംഖലയിൽ ഉത്പാദകരായി നിലനിന്നുകൊണ്ട് ഇവ സൗരോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റി ഉപഭോക്താക്കളായ ജന്തുക്കളിലെത്തിക്കുന്നു. ഭൗമകാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ജീവൻരക്ഷാ ഔഷധങ്ങളുത്പാദിപ്പിക്കുന്നതിനും സസ്യങ്ങൾ അത്യന്താപേക്ഷിതമാണ്.
"https://ml.wikipedia.org/wiki/സസ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്