"സംവാദം:ഗ്നു കമ്പൈലർ ശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

470 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
അല്ല. Front End, Middle End, Backend എന്നിങ്ങനെയാണ് ഓരോ ഭാഗങ്ങൾ. ഇവക്ക് കൃത്യമായ മലയാള പദങ്ങൾ വേറെ ഉണ്ടോ? സുബിൻ 04:46, 10 ഒക്ടോബർ 2012 (UTC)
 
ഓപ്പറാന്റ് അടക്കമുള്ള വാക്കുകൾക്ക് മലയാള പദങ്ങൾ നിർദ്ദേശിക്കാമോ? ആ അവലംബത്തിന്റെ ഭാഗം ശരിയാകുന്നില്ല. അവിടത്തെ ഫോർമാറ്റിങ്ങ് കൂടെ ഒന്ന് ശരിയാക്കണേ -- സുബിൻ 06:10, 10 ഒക്ടോബർ 2012 (UTC)
33

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1442701" എന്ന താളിൽനിന്ന് ശേഖരിച്ചത്