"ഫ്ലയിംഗ് എയ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
അനേകം ശത്രു വിമാനങ്ങളെ വെടി വെച്ച് വീഴ്ത്തിയിട്ടുള്ള യുദ്ധ വിമാന പൈലറ്റിനെയാണ് ഫ്ലൈയിങ്ങ് ഏസ് എന്ന് വിളിക്കുക. ഈ വിശേഷണത്തിനു അർഹത നേടാൻ സാധാരണ അഞ്ചു ശത്രു വിമാനങ്ങളെയെങ്കിലും വീഴ്ത്തിയിട്ടുണ്ടാവണം. വ്യോമയാന യുദ്ധത്തിൽ അതിവിദഗ്ഥറായ പൈലട്ടുമാരുടെ പങ്ക് ജനശ്രദ്ധയിൽ വന്നു തുടങ്ങിയത് ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്താണ്. അക്കാലത്താണ് ഏസ് (ace) എന്ന വിശേഷണം പ്രചാരത്തിൽ വന്നത്.
 
[[File:Manfred von Richthofen.jpg|thumb|left|125px| മാൻഫ്രെഡ് ഫോൻ റിക്തോഫൻ (Manfred von Richthofen), ഏസ് മാരിൽ ഏറ്റവും പ്രസിദ്ധനായ ഇദ്ദേഹമാണ് ഒന്നാം ലോക മഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ കില്ല്സ്കിൽസ്(kills) സകോർ ചെയ്ത ഫൈറ്റർ പൈലറ്റ്. ഇദ്ദേഹം റെഡ് ബാരൺ (The Red Baron) എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്]]
[[Image:Pegoud croix de guerre.jpg|thumb]]
[[ar:طيار بطل]]
"https://ml.wikipedia.org/wiki/ഫ്ലയിംഗ്_എയ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്