"ഫ്ലയിംഗ് എയ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar, ca, cs, da, de, el
No edit summary
വരി 1:
[[Image:Pegoud croix de guerre.jpg|thumb]]
അനേകം ശത്രു വിമാനങ്ങളെ വെടി വെച്ച് വീഴ്ത്തിയിട്ടുള്ള യുദ്ധ വിമാന പൈലറ്റിനെയാണ് ഫ്ലൈയിങ്ങ് ഏസ് എന്ന് വിളിക്കുക. ഈ വിശേഷണത്തിനു അർഹത നേടാൻ സാധാരണ അഞ്ചു ശത്രു വിമാനങ്ങളെയെങ്കിലും വീഴ്ത്തിയിട്ടുണ്ടാവണം. വ്യോമയാന യുദ്ധത്തിൽ അതിവിദഗ്ഥറായ പൈലട്ടുമാരുടെ പങ്ക് ജനശ്രദ്ധയിൽ വന്നു തുടങ്ങിയത് ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്താണ്. അക്കാലത്താണ് ഏസ് (ace) എന്ന വിശേഷണം പ്രചാരത്തിൽ വന്നത്.
 
[[ar:طيار بطل]]
"https://ml.wikipedia.org/wiki/ഫ്ലയിംഗ്_എയ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്