"അഗ്രോണമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: sr:Агрономија (deleted)
No edit summary
വരി 1:
{{prettyurl|Agronomy}}
{{Agriculture}}
[[കാർഷികവിള|കാർഷികവിളകളുടെ]] ഉത്പാദനത്തെയും അവയുടെ വൈവിധ്യമനുസരിച്ച് മണ്ണിനെ കൈകാര്യം ചെയ്യുന്നതിനെയും കുറിച്ച് പ്രതിപാദിക്കുന്ന കാർഷികവിജ്ഞാനശാഖയാണ് '''അഗ്രോണമി'''. [[മണ്ണ്|മണ്ണിന്റെ]] സ്വഭാവം, [[കാലാവസ്ഥ]], [[രാസവളം|രാസവളങ്ങളുടെ]] ഉപയോഗം, വിളകൾ ഉത്പാദിപ്പിക്കുന്നതിന്റെ സാമ്പത്തികവശം, വിളകളുടെ [[രോഗം|രോഗങ്ങൾ]], അവയുടെ നിവാരണമാർഗങ്ങൾ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള വിജ്ഞാനം ഈ ശാസ്ത്രശാഖ നല്കുന്നു. ആധുനിക അഗ്രോണമി ഗ്രന്ഥങ്ങളിൽ ധാന്യങ്ങളും നാരുകളും ഉത്പാദിപ്പിക്കുന്ന ചെടികളെ മാത്രമേ ഈ ശാഖയിൽ ഉൾക്കൊള്ളിച്ചുകാണുന്നുള്ളു.
 
"https://ml.wikipedia.org/wiki/അഗ്രോണമി" എന്ന താളിൽനിന്ന് ശേഖരിച്ചത്