"വെൺതേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
Lythraceae കുടുംബത്തിൽപ്പെട്ട ഒരു മരമാണ് '''വെൺതേക്ക്''' {{ശാനാ|Lagerstroemia microcarpa}}. വെണ്ടേക്ക്‌ എന്നും പറയും. സഹ്യപർവ്വതത്തിന്റെ ഇരുവശത്തുമുള്ള ഇലകൊഴിയും ഈർപ്പവനങ്ങളിലും അർദ്ധഹരിതവനങ്ങളിലും ഉണ്ടാകുന്ന വലിയ മരം. ഉത്തരേന്ത്യയിൽ അപൂർവ്വമാണ്‌. അവശൽക്കനശേഷിയുള്ള തൊലിയും മിനുസവും ചന്ദനനിറവുമുള്ള ഉരുണ്ടതായ്‌ത്തടിയും ഇതിന്റെ പ്രത്യേകതകളാണ്‌. തടിക്ക്‌ ആകൃതിയിലും നിറത്തിലും സുന്ദരിമാരുടെ തുടയോടു സാദൃശ്യമുള്ളതുകൊണ്ട്‌ ഇതിനെ "കാട്ടിലെ നഗ്നയായ തരുണി" എന്നു വിശേഷിപ്പിക്കാറുണ്ട്‌,.
 
[[File:വെൺതേക്ക് - Lagerstroemia microcarpaMicrocarpa 1tree.jpg|thumb|left|thumb400px|വെൺതേക്കിന്റെറോഡ് വക്കത്ത് നിൽക്കുന്ന ഒരു ചെറുകമ്പ്‌വെൺതേക്ക് മരം]]
[[File:വെൺതേക്ക് - Lagerstroemia microcarpa 1.jpg|thumb|വെൺതേക്കിന്റെ ഒരു ചെറുകമ്പ്‌]]
==പുറത്തേക്കുള്ള കണ്ണികൾ ==
* http://www.biotik.org/india/species/l/lagemicr/lagemicr_en.html
"https://ml.wikipedia.org/wiki/വെൺതേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്