"വാനില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,112 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: gl:Vainilla)
{{prettyurl|Vanilla}}
{{Taxobox
| name = ''Vanilla''
| fossil_range = [[Early Cretaceous]] - Recent<br/>{{Fossil range|109|0}}
| image = Vanilla1web.jpg
| image_width = 240px
| image_caption = [[Flat-leaved Vanilla]] (''[[Vanilla planifolia]]'')
| regnum = [[Plant]]ae
| unranked_divisio = [[Flowering plant|Angiosperms]]
| unranked_classis = [[Monocots]]
| ordo = [[Asparagales]]
| familia = [[Orchidaceae]]
| subfamilia = [[Vanilloideae]]
| tribus = [[Vanilleae]]
| subtribus = [[Vanillinae]]
| genus = '''''Vanilla'''''
| genus_authority = Plumier ex [[Philip Miller|Mill.]], 1754
| subdivision_ranks = [[Species]]
| subdivision = see [[List of Vanilla species|List of ''Vanilla'' species]]
| synonyms = ''Myrobroma'' <small>Salisb.</small><ref name="GRIN">{{cite web |url=http://www.ars-grin.gov/cgi-bin/npgs/html/genus.pl?12636 |title=Genus: ''Vanilla'' Mill. |work=Germplasm Resources Information Network |publisher=United States Department of Agriculture |date=2003-10-01 |accessdate=2011-03-02}}</ref>
| range_map = Map Vanilla.png
| range_map_width = 240px
| range_map_caption = Green: Distribution of ''Vanilla'' species
}}
വാനില ഒരു കാർഷികവിളയാണ് .ഓർക്കിഡ് കുടുംബത്തിലെ ഒരു വള്ളിച്ചെടിയാണിത്. ഉഷ്ണമേഖലാ പ്രദേശത്ത് നന്നായി വളരും. ഭക്ഷ്യവസ്തുക്കൾക്കു സ്വാദും സുഗന്ധവും പ്രദാനം ചെയ്യുന്ന സത്ത് അടങ്ങിയ കായ്കൾക്കുവേണ്ടിയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതിന്റെ ജന്മസ്ഥലം [[മെക്സിക്കോ|മെക്സിക്കോയാണ്]]. വർഷം150 മുതൽ 30 മില്ലിമീറ്റർ മഴ ലഭിക്കുന്ന ഈർപ്പവും ചൂടും ഉള്ളതുമായസ്ഥലത്ത് വാനില നന്നായി വളരും. ഇത് വള്ളികളായി വളരുന്നു.[[ഐസ്ക്രിം]], [[കേക്ക്]] എന്നിവയുടെ നിർമ്മാണത്തിൽ രുചിയും മണവും കൂട്ടുന്നതിന്‌‌ ഇതിന്റെ കായിൽ നിന്നും എടുക്കുന്ന സത്ത് വ്യാപകമായി ഉപയോഗിച്ച് വരുന്നു. കൂടാതെ, പലഹാരനിർമ്മാണത്തിനും കോസ്മെറ്റിക്ക് രംഗത്തും ഇത് ഉപയോഗിച്ച് വരുന്നുണ്ട്. [[മഡഗാസ്കർ|മഡഗാസ്കറാണ്‌‍]] ലോകത്തിൽ ഏറ്റവും കൂടുതൽ വാനില വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതിൽ മുന്നിട്ടു നിൽക്കുന്നത്. 50ൽ പരം ഇനങ്ങൾ ഉണ്ടെങ്കിലും വാനില പാനിഫോളിയ ആൻ‌ഡ്രൂസ്,വാനില പൊമ്പോണഷീസ് ,എന്നിവയാണ് ഏറ്റവും പ്രചാരം നേടിയത്.
<ref>മാത്രുഭൂമി ഹരിശ്രീ 2006 ഫെബ്രുവരി 4 പേജ് 12</ref>
24,163

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1442319" എന്ന താളിൽനിന്ന് ശേഖരിച്ചത്