"ആശാ ഭോസ്‌ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: or:ଆଶା ଭୋସଲେ
No edit summary
വരി 10:
 
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രശസ്ത [[ചലച്ചിത്ര പിന്നണിഗായിക|ചലച്ചിത്ര പിന്നണിഗായികയായ]] [[ലതാ മങ്കേഷ്കർ|ലതാ മങ്കേഷ്‌കരുടെ]] ഇളയ സഹോദരിയും ഗായികയുമാണ്‌ '''ആശാ ഭോസ്ലെ'''. [[1933]] [[സെപ്റ്റംബർ 8]]-ന് ജനിച്ചു. 1943-ല് ആണ് ആശാ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്‌. [[എസ്.ഡി. ബർമ്മൻ]], [[നൌഷാദ്]], [[ഒ.പി.അയ്യർ]], [[എ.ആർ. റഹ്‌മാൻ]] തുടങ്ങി വിവിധ സംഗീതസം‌വിധായകരുടെ ഈണങ്ങൾക്ക്‌ ആശ പാടിയിട്ടുണ്ട്‌. ഉദ്ദേശം 12,000 പാട്ടുകൾ ആശാ പാടിയിട്ടുണ്ട്‌{{തെളിവ്}}. 1968-ല് ഫിലിം ഫെയർ അവാർഡുകളിലൊന്ന്‌ ലഭിച്ചത്‌ ആശയ്ക്കാണ്. 1997-ല് എം.ടി.വി.അവാർഡ് ലഭിച്ചു. 1998-ല് പ്ലാനറ്റ് ഹോളിവുഡ് ഹാൾ ഓഫ് ഫെയ്മിലേക്ക്‌ ആശയെ പ്രവേശിപ്പിച്ചു.
==ജീവിതരേഖ==
മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 -ൽഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. [[ലതാ മങ്കേഷ്കർ]],ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ.
 
ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ഇവർക്ക് 2000-ലെ [[ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം]] ലഭിച്ചു.
"https://ml.wikipedia.org/wiki/ആശാ_ഭോസ്‌ലേ" എന്ന താളിൽനിന്ന് ശേഖരിച്ചത്