"തൂൺ സന്ന്യാസിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
സ്റ്റൈലൈറ്റുകൾ (Eng: Stylites, Classical Syriac: ܐܣܛܘܢܐ‎ ʼasṯonáyé) ബൈസന്റൈൻ സാമ്രാജ്യത്തിന്റെ തുടക്ക കാലങ്ങളിൽ ജീവിച്ചിരുന്ന ക്രിസ്തീയ സന്യാസിമാരായിരുന്നു. ഇവർ സ്വയം ശാരീരിക പീഡനങ്ങൾ ഏല്പിച്ച് അത് വഴി ആത്മാവിനെ ശുദ്ധീകരിക്കാമെന്ന് വിശ്വസിച്ചിരിന്നു. ഇവർ തൂൺ പുണ്യാളർ (pillar saints) എന്ന പേരിലും അറിയപ്പെടുന്നു. ആദ്യത്തെ സ്റ്റൈലൈറ്റ് ശീമോൻ സ്റ്റൈലൈറ്റ് ദി എൽഡർ ആയിരുന്നു. ഇദ്ദേഹം സിറിയയിൽ 423 AD യിൽ ഒരു തൂണിന്റെ മുകളിൽ കയറി, പിന്നെ തന്റെ മരണം വരെ 37 വർഷം ആ തൂണിനു മുകളിൽ ജീവിച്ചു.
 
[[Image:Simeon Stylites stepping down.jpg|thumb|250px|[[Icon]] of [[Simeon Stylites|Simeon Stylites the Elder]] with Simeon Stylites the Younger. Simeonഇടത് theഭാഗത്ത് Elderകാണുന്നത് appears to be shown atSimeon the left stepping down from his pillar in obedience to the monastic [[Elder (Christianity)|elder]]s;മ്റ്റേത് the image may also reference a point in his life when, due to an ulcerous leg, he was forced to stand atop his pillar on one leg only.[http://www29.homepage.villanova.edu/christopher.haas/Simeon%20Stylites.html] At right is represented [[Simeon Stylites the Younger]] (also known as 'St. Simeon of the Admirable Mountain').]]
 
[[af:Pilaarheilige]]
"https://ml.wikipedia.org/wiki/തൂൺ_സന്ന്യാസിമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്