"വെട്ടൂർ രാമൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Vettoor Raman Nair}}
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായിരുന്നു '''വെട്ടൂർ രാമൻ നായർ'''
മലയാളത്തിലെ ഒരു സാഹിത്യകാരനായിരുന്നു '''വെട്ടൂർ രാമൻ നായർ'''. പാക്കനാർ വിനോദ മാസികയുടെ സ്ഥാപക പത്രാധിപരാണ് ഇദ്ദേഹം. [[പാലാ സഹൃദയ സമിതി|പാലാ സഹൃദയ സമിതിയുടെ]] സ്ഥാപക അദ്ധ്യക്ഷനുമാണ് രാമൻ നായർ.
 
==ജീവിതരേഖ==
1919 [[ജൂലൈ]] 5ന് [[പാലാ| പാലായ്ക്ക് ]] സമീപം മുത്തോലിയിൽ കാവനാൽ ശങ്കരപിള്ളയുടെയും പര്യാത്ത് നാരായണിയമ്മയുടെയും മകനായായി ജനിച്ചു. പുലിയന്നൂർ, കുരുവിനാൽ, കിടങ്ങൂർ എൻ.എസ്.എസ്. ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. 1938-ൽ സ്റ്റേറ്റ് കോൺഗ്രസ് പ്രഷോഭണത്തിൽ പങ്കാളിത്തം വഹിച്ചു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആരംഭം 25 വർഷത്തോളം സംഘത്തിൽ പ്രവർത്തിച്ചിരുന്നു. 1956-ൽ സർക്കാർ രൂപീകരിച്ച ലൈബ്രറി അഡ്‌വൈസറി ബോർഡിൽ അംഗമായിരുന്നു.
1919 [[ജൂലൈ]] 5ന് [[പാലാ| പാലായ്ക്ക് ]]സമീപം മുത്തോലിയിൽ ജനനം.
 
പാക്കനാർ വിനോദ മാസികയുടെ സ്ഥാപക പത്രാധിപർ.
1951 മുതൽ 12 വർഷത്തോളം സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലും പബ്ലിക്കേഷൻ കമ്മറ്റിയിലും പ്രവർത്തിച്ചു. 1962-ൽ ഇന്ത്യാ പ്രസിന്റെ മാനേജരായി സേവനമനുഷ്ഠിച്ചു. തുടർന്ന് പബ്ലിക്കേഷൻ മാനേജർ, ജനറൽ മാനേജർ എന്നീ പദവികളും വഹിച്ചു. ഏതാനും വർഷം ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി സേവനം ചെയ്തു. കേരളസാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ 6 വർഷവും ജനറൽ കൗൺസിലിൽ 3 വർഷവും അംഗമായിരുന്നു.
 
കേരള സാഹിത്യപരിഷത്തിന്റെ വൈസ് പ്രസിഡന്റായി രാമൻ നായർ പ്രവർത്തിച്ചു. കേരള ഫിലിം ചേംബറിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി 1979 വർഷത്തിൽ അംഗമായിരുന്നു. 1975 മുതൽ 25 വർഷത്തോളം [[പാക്കാനാർ മാസിക|പാക്കാനാർ മാസികയുടെ]] പത്രാധിപരായിരുന്നു ഇദ്ദേഹം. ആദ്യത്തെ നോവലായ ''ജീവിക്കാൻ മറന്നുപോയ സ്ത്രീ'' നിരവധി ഇന്ത്യൻ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. 1974-ൽ ഇതു [[കെ.എസ്. സേതുമാധവൻ|കെ.എസ്.സേതുമാധവന്റെ]] സംവിധാനത്തിൽ ചലച്ചിത്രമായി പുറത്തിറങ്ങി. പാലാ സഹൃദയ സമിതിയുടെ തന്നെ സഹൃദയ ബുക്സിന്റെ എം.ഡി. ആയിരുന്നു. 2003 ഓഗസ്റ്റ് 11-ന് തൽസ്ഥാനത്തിരിക്കെ അന്തരിച്ചു.
 
==കൃതികൾ==
* സായാഹ്നം
 
===നോവൽ===
*ജീവിക്കാൻ മറന്നുപോയ സ്ത്രീ (ഇത് പിന്നീട് സിനിമയായി)
Line 11 ⟶ 18:
===യാത്രാവിവരണം===
*പുരി മുതൽ നാസിക് വരെ
 
===കഥാസമാഹാരം===
*[[പുഴ (ചെറുകഥ)|പുഴ]]
Line 16 ⟶ 24:
==പുരസ്‌കാരം==
*1987 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (പുഴ)
* സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യഅക്കാദമി അവാർഡ്
 
==അന്ത്യം==
നെഞ്ചുവേദനയെ തുടർന്ന് 2003 [[ഓഗസ്റ്റ്]] 11ന് അന്തരിച്ചു.
 
== അവലംബം ==
{{RL}}
 
[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]]
"https://ml.wikipedia.org/wiki/വെട്ടൂർ_രാമൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്