"ചവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
|TelephoneCode = 91476
|സമയമേഖല = UTC +5:30
|പ്രധാന ആകർഷണങ്ങൾ = സെന്റ് ആഡ്രൂസ്ആൻഡ്രൂസ് പള്ളി; കോവിൽത്തോട്ടം ലൈറ്റ്‌ഹൗസും ബീച്ചും; അഷ്ടമുടി കായലിലെ റിസോർട്ടുകൾ; അഷ്ടമുടി കായലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപുകൾ.
|കുറിപ്പുകൾ =}}
[[പ്രമാണം:Ashtamudi lake‍.JPG|right|thumb|200ബിന്ദു|അഷ്ടമുടിക്കായൽ]]
കൊല്ലം ആലപ്പുഴ ഹൈവേയിൽ [[കൊല്ലം|കൊല്ലത്തു]] നിന്നും 14 കിലോമീറ്റർ അകലെയാണ് '''ചവറ''' സ്ഥിതി ചെയ്യുന്നത്. [[കരിമണൽ]] സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ഇവിടുന്ന് പല രാജ്യങ്ങളിലേയ്ക്കും [[ടൈറ്റാനിയം]] കയറ്റിയക്കപ്പെടുന്നുകയറ്റി അയയ്ക്കപ്പെടുന്നു.
 
ചവറ പഞ്ചായത്തിന്റെ കീഴിൽ വരുന്ന കോവിൽത്തോട്ടം തുറമുഖം ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. ഇവിടെയുള്ള ലൈറ്റ്‌ഹൗസും ബീച്ചുമാണ് പ്രധാനപ്പെട്ട ആകർഷണങ്ങൾ. കോവിൽത്തോട്ടത്തുള്ള സെന്റ് ആഡ്രൂസ്ആൻഡ്രൂസ് പള്ളിയും പ്രസിദ്ധമാണ്.
 
ചവറയുടെ കിഴക്കുഭാഗത്ത് അഷ്ടമുടിക്കായലും പടീഞ്ഞാറ് അർബിക്കടലുമാൻഅറബിക്കടലുമാണ്
 
ചവറ നിയമസഭാമണ്ഡലം [[കൊല്ലം (ലോക്‌സഭാ നിയോജകമണ്ഡലം)|കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ]] ഭാഗമാണ്.<ref>{{cite web
* ലൂർദ് മാത ഹയർ സെക്കന്ററി സ്കൂൾ, കോവിൽത്തോട്ടം <ref>http://www.lourdemata.com</ref>
* കൊറ്റംകുളങ്ങര ഗവർമെന്റ് വി.എച്ച്.എസ്.ഇ
* ഐയ്യൻകോയിക്കൽഅയ്യൻകോയിക്കൽ ഗവർമെന്റ് എച്ച്.എസ്.എസ്.
[[* പന്മന]] ശ്രീ ബാല ഭട്ടാരക വിധ്യധിരജാവിദ്യാധിരാജ HSS (SBVHSS)
* Govt.H S S ചവറ. ("പ്രൊ.ഒ എൻ വി കുറുപ്പ്,പ്രൊ.സംബശിവൻസാംബശിവൻ എന്നിവർ ഇവിടേയണുഇവിടെയാണു സ്കൂൾ വിദ്യാഭ്യാസം പൂർതിയക്കിയതുപൂർത്തിയാക്കിയതു . [[ഒ എൻ വി കുറുപ്പ്]] 'ഒരു വട്ടം കൂടിയ....' എന്ന കവിത എഴുതിയത് ഈ സ്കൂളിനെ കുറിചണുകുറിച്ചാണ്.")
 
== വ്യവസായ സ്ഥാപനങ്ങൾ ==
* IREL (ഇന്ത്യൻ റേർ എർത്ത്സ് ലിമിറ്റഡ്)<ref>http://www.irel.gov.in</ref>
* TITANIUM SPONGE PROJECT (TSP)
* കേരള പ്രെമൊപ്രിമൊ പൈപ്പ് ഫാക്റ്ററി (1995നു ശേഷം സ്ഥാപനം തുറന്നു പ്രവർത്തിച്ചിട്ടില്ല)
 
 
4

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1440741" എന്ന താളിൽനിന്ന് ശേഖരിച്ചത്