"ഷാ നാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ilo:Shahnameh
വരി 13:
== ഫിർദോസി ==
രചയിതാവായ അബുൾ കാസിം ഫിർദോസി, [[ഇറാൻ|ഇറാനിലെ]] [[മശ്‌ഹദ്|മശ്‌ഹദിനടുത്തുള്ള]] തുസ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഇവിടെത്തന്നെയാണ് ഇദ്ദേഹത്തെ ഖബറടക്കിയിരിക്കുന്നതും.
ഇദ്ദേഹം [[ഗസ്നിയിലെ മഹ്മൂദ്|ഗസ്നിയിലെ മഹ്മൂദിന്റെ]] സഭയിലെ അംഗമായിരുന്നു. അതുകൊണ്ടുതന്നെ 1010-ൽ പൂർത്തിയാക്കിയ ഈ ഗ്രന്ഥം [[ഗസ്നവി സാമ്രാജ്യം|ഗസ്നവി സുൽത്താൻ]] [[ഗസ്നിയിലെ മഹ്‌മൂദ്|മഹ്മൂദിനാണ്]] സമർപ്പിച്ചിരിക്കുന്നത്<ref name=afghans12/>.
 
== ഉള്ളടക്കം ==
"https://ml.wikipedia.org/wiki/ഷാ_നാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്