5,798
തിരുത്തലുകൾ
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: ur:دریائے سابرمتی; cosmetic changes) |
|||
ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനമായ [[അഹമ്മദാബാദ്|അഹമ്മദാബാദും]] രാഷ്ട്രീയ തലസ്ഥാനമായ [[ഗാന്ധിനഗർ|ഗാന്ധിനഗറും]] സബർമതി നദിയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ സുൽത്താൻ അഹമ്മദ് ഷാ സബർമതിയുടെ തീരത്ത് വിശ്രമിക്കുമ്പോൾ ഒരു മുയൽ ഒരു നായയെ ഓടിക്കുന്നത് കാണുകയും ആ മുയലിന്റെ ധൈര്യം കണ്ട് പ്രചോതിതനായ അദ്ദേഹം 1411ൽ അഹമ്മദാബാദ് നഗരം സ്ഥാപിച്ചു എന്നുമാണ് ഐതിഹ്യം.
[[ഇന്ത്യൻ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത്]] [[ഗാന്ധിജി|മഹാത്മ ഗാന്ധിജി]] ഈ നദിയുടെ തീരത്ത് തന്റെ ഭവനം കൂടിയായ [[സബർമതി ആശ്രമം]] സ്ഥാപിച്ചു.
<gallery>
|