"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
r2.7.3) (Robot: Modifying ar:هرات to ar:هراة; സൗന്ദര്യമാറ്റങ്ങൾ
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: vi:Quận Hirat, Herat)
(ചെ.) (r2.7.3) (Robot: Modifying ar:هرات to ar:هراة; സൗന്ദര്യമാറ്റങ്ങൾ)
=== തിമൂറി സാമ്രാജ്യകാലം ===
{{main|തിമൂറി സാമ്രാജ്യം}}
[[Fileപ്രമാണം:Shahruch reconstruction.jpg|ലഘു|ഷാ രൂഖിന്റെ പ്രതിമ]]
പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[തിമൂർ|തിമൂറിന്റെ]] മരണശേഷം, അദ്ദേഹത്തിന്റെ മകൻ ഷാ രൂഖിന്റെ ഭരണകാലത്ത് ഹെറാത്ത് [[തിമൂറി സാമ്രാജ്യം|തിമൂറി സാമ്രാജ്യത്തിന്റെ]] തലസ്ഥാനമായിരുന്നു. ഷാ രൂഖിന്തേയ്യും അദ്ദേഹത്തിന്റെ പിൻ‌ഗാമികളുടേയും (പ്രത്യേകിച്ച് [[ഹുസൈൻ ബൈഖാറ|ഹുസൈൻ ബൈഖാറയുടെ]]) ഭരണകാലത്ത് ഹെറാത്ത് ഒരു മികച്ച സാംസ്കാരികകേന്ദ്രമായി വളർന്നു.<ref name=afghans13/><ref name=afghanII5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter V The Struggle for Herat|pages=82|url=}}</ref>
 
1510-ൽ ഉസ്ബെക്കുകളെ പരാജയപ്പെടുത്തി പേർഷ്യയിലെ [[സഫവി സാമ്രാജ്യം|സഫവികൾ]] ഹെറാത്ത് കൈക്കലാക്കി. പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ഹെറാത്ത്, സഫവികളുടെ നിയന്ത്രണത്തിലായിരുന്നു. എങ്കിലും ഉസ്ബെക്കുകൾ ഇവിടെ ഇടക്കിടെ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇടക്ക് ചില അവസരങ്ങളിൽ ഹെറാത്ത് ഉസ്ബെക്ക് നിയന്ത്രണത്തിലാകുകയും ചെയ്തിട്ടുണ്ട്. പേർഷ്യക്കാരുടെ നിയന്ത്രണത്തിലായതോടെ മുൻപ് അധികവും [[സുന്നി|സുന്നികളായിരുന്ന]] ഹെറാത്തിലെ തദ്ദേശീയർ, [[ഷിയാ]] വിശ്വാസത്തിലേക്ക് ക്രമേണ മാറി<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|14-Towards the Kingdom of Afghanistan|pages=214–215|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനവും പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലും, ഹെറാത്ത്, [[അബ്ദാലി]] പഷ്തൂണുകളുടെ കേന്ദ്രമായി.<ref name=afghanI1/> 1715/16-ൽ [[അബ്ദാലി|അബ്ദാലികൾ]] പേർഷ്യക്കാരിൽ നിന്നും ഹെറാത്ത് പിടിച്ചടക്കി.<ref name=afghanI5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)|pages=39|url=}}</ref> പിന്നീട് 1732-ൽ [[നാദിർ ഷാ]] വീണ്ടും ഹെറാത്ത് പിടീച്ചടക്കിയെങ്കിലും ഷായുടെ മരണശേഷം, 1747-ൽ [[അഹ്മദ് ഷാ അബ്ദാലി|അഹ്മദ് ഷാ അബ്ദാലിയുടെ]] നേതൃത്വത്തിലുള്ള [[ദുറാനി സാമ്രാജ്യം|ദുറാനി സാമ്രാജ്യത്തിന്റെ]] കീഴിലായി. ഏതാണ്ട് 70 വർഷത്തിനു ശേഷം ദുറാനി സാമ്രാജ്യം ശീഥിലമാകുമ്പോൾ രാജവംശത്തിന്റെ അവസാന അഭയകേന്ദ്രമായിരുന്നു ഹെറാത്ത്. 1818-ൽ [[മഹ്മൂദ് ഷാ ദുറാനി|മഹ്മൂദ് ഷാ ദുറാനി]], ഹെറാത്തിൽ അഭയം തേടുകയും ഹെറാത്തിൽ നിന്നും ഭരണം തുടരുകയും ചെയ്തു. മഹ്മൂദിന്‌ശേഷം പുത്രൻ [[കമ്രാൻ ദുറാനി|കമ്രാൻ]] ഇവിടെ നിന്നും ഭരണം നടത്തി.<ref name=afghanII5/>
 
=== ചരിത്രാവശിഷ്ടങ്ങൾ ===
[[വർഗ്ഗം:അഫ്ഗാനിസ്താനിലെ നഗരങ്ങൾ]]
 
[[ar:هراتهراة]]
[[ast:Herat (ciudá)]]
[[az:Herat]]
42,753

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1440353" എന്ന താളിൽനിന്ന് ശേഖരിച്ചത്