"ഹോണോറെ ഡി ബൽസാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 50:
 
== വ്യക്തിമുദ്ര (Legacy)==
സമകാലീനരെയും തനിക്കു പിന്നെ വന്ന വന്നവരെയും വളരെയധികം സ്വാധീനിച്ച ഒരു എഴുത്തുകാരനാണ് ബൽസാക്. പ്രസിദ്ധ നിരൂപകൻ ഡബ്ലിയു. ഹെച്. ഹെം (W. H. Helm) ചാൾസ് ഡിക്കൻസിനെ ഇഗ്ലീഷിലെ ബൽസാക് എന്ന് വിശേഷിപ്പിച്ചു. ഡിക്കൻസ് കൃതികളിലെ സ്വഭാവികത ബൽസാക്കിന്റെ സ്വാധീനം കാരണമാണ് എന്ന് ചില നിരൂപകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാഡം ബൊവറി എന്ന നോവൽ എഴുതിയ ഗുസ്റ്റാവ് ഫ്ലൊബെർ ബൽസാക്കിനെ സൂക്ഷമായി പഠിച്ച ഒരു എഴുത്തുകാരനാണു. ഗദ്യ രചനയുടെ കാര്യത്തിൽ ഒരു പെർഫക്ഷനിസ്റ്റ് ആയിരുന്ന ഫ്ലൊബെർ ബൽസാക്കിന്റെ രചനാ ശൈലിയെ രൂക്ഷമായി വിമർശിച്ചിരുന്നു എങ്കിലും കഥ പറയാനുള്ള ബൽസാക്കിന്റെ പാടവത്തെ അത്യധികം ബഹുമാനിച്ചിരുന്നു.
===അവലംബം===
"https://ml.wikipedia.org/wiki/ഹോണോറെ_ഡി_ബൽസാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്