"അസ്ഥിമജ്ജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അസ്ഥിവ്യൂഹം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
മനുഷ്യശരീരത്തിലെ ഏറ്റവും വലുതും ഏറ്റവും പ്രവർത്തനനിരതവുമായ അവയവങ്ങളിലൊന്നാണ് അസ്ഥിമജ്ജ. അസ്ഥികൾക്കുള്ളിൽ കാണപ്പെടുന്ന വഴക്കമുള്ള കലയാണിത്. ഹീമാറ്റോപോയസിസ് എന്ന പ്രക്രിയ വഴി മജ്ജയിൽ ചുവന്ന രക്താണുക്കൾ രൂപപ്പെടുന്നു. മുതിർന്നവരിൽ മജ്ജയുടെ ഭാരം ഏകദേശം 2 ലിറ്ററോളം വരും. ഇതിന് [[കരൾ|കരളിന്റെയത്ര]] ഭാരമുണ്ടെന്ന് പറയാം. ആകെ ശരീരഭാരത്തിന്റെ 4% ഇത് നൽകുന്നു. 500 ബില്ല്യൺ രക്തകോശങ്ങളെയാണ് മജ്ജ പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. മജ്ജകൾ ചുവന്നതെന്നും (red bone marrow) മഞ്ഞയെന്നും (yellow bone marrow) രണ്ടുവിഭാഗത്തിലുൾപ്പെടുന്നു.
== ചുവന്ന മജ്ജ ==
== മഞ്ഞ മജ്ജ ==
== മജ്ജയുടെ ഘടന ==
== മജ്ജയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ==
== അവലംബം ==
 
[[വർഗ്ഗം:അസ്ഥിവ്യൂഹം]]
"https://ml.wikipedia.org/wiki/അസ്ഥിമജ്ജ" എന്ന താളിൽനിന്ന് ശേഖരിച്ചത്