"സിസറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
| notableworks = '''പ്രഭാഷണങ്ങൾ:''' ''[[In Verrem]]'', ''[[In Catilinam I-IV]]'', ''[[Philippicae]]''<br>'''Philosophy:''' ''[[De Oratore]]'', ''[[De Re Publica]]'', ''[[De Legibus]]'', ''[[De Finibus]]'', ''[[De Natura Deorum]]'', ''[[De Officiis]]
| influences = [[ഡെമോസ്തനീസ്]], [[പ്ലേറ്റോ]], [[അരിസ്റ്റോട്ടിൽ]], [[പനേറ്റിയസ്]], [[പോസിഡോണിയസ്]], [[അക്കാദമിക സന്ദേഹവാദം]]
| influenced = ടാസിറ്റസ്, ചെറിയ പ്ലിനി, ക്വിന്റിലിയൻ, [[അഗസ്റ്റിൻ]], നവോത്ഥാനകാലത്തെ മാനവീയവാദികൾ, [[തോമസ് മൂർ]], [[ഹ്യൂഗോ ഗ്രോത്തിയസ്]], [[ജോൺ ലോക്ക്]], [[മൊണ്ടെസ്ക്യൂ]], [[ഡേവിഡ് ഹ്യൂം]], [[വോൾട്ടയർ]], പിയറി ജോസഫ് പ്രൗധോൻ, അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപകപിതാക്കൾ, ആന്തണി ട്രോളോപ്പ്, ലിയോ സ്ട്രോസ്,<br>യൂറോപ്യൻ സംസ്കാരത്തെ 20 നൂറ്റാണ്ടുകളിൽ ആഴത്തിൽ സ്വാധീനിച്ചു}}
 
പുരാതനറോമിലെ ദാർശനികനും, രാഷ്ട്രതന്ത്രജ്ഞനും, അഭിഭാഷകനും, പ്രഭാഷകനും, രാഷ്ട്രമീമാംസകനും, രാജസാമാജികനും (Consul), ഭരണഘടനാവിശാരദനും ആയിരുന്നു '''മാർക്കസ് തുളിയസ് സിസറോ'''. (ജനനം: ബി.സി. 106 ജനുവരി 3; മരണം ബി.സി. 43 ഡിസംബർ 7) 'തുളി' എന്ന ചുരുക്കപ്പേരിലും അദ്ദേഹം അറിയപ്പെടുന്നു. ഉപരിവർഗ്ഗത്തിന്റെ താഴേക്കിടയിൽ പെട്ട അശ്വാരൂഢഗണത്തിൽ (equestrian order) നിന്നുള്ളവനായിരുന്ന അദ്ദേഹം റോമൻ ചരിത്രത്തിലെ ഏറ്റവും മഹാനായ പ്രഭാഷകനും ഗദ്യകാരനും ആയി പരിഗണിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/സിസറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്