42,576
തിരുത്തലുകൾ
==പ്രഭാഷണങ്ങൾ, കത്തുകൾ==
[[ലത്തീൻ]] ഭാഷയിൽ ചെലുത്തിയ അസാമാന്യമായ പ്രഭാവം മൂലം, പത്തൊൻപതാം നൂറ്റാണ്ടു വരെ [[ലത്തീൻ]] ഉൾപ്പെടെയുള്ള പാശ്ചാത്യഭാഷകളിലെ ഗദ്യശൈലി സിസറോണിയൻ ശൈലിയുടെ തിരസ്കാരമോ അതിലേക്കുള്ള തിരിച്ചു പോക്കോ ആയി കരുതപ്പെട്ടു. യൂറോപ്യൻ സാഹിത്യത്തിന്റേയും ആശയലോകത്തിന്റേയും വികാസത്തിൽ സിസറോയുടെ പങ്ക് ഏതു ഭാഷയിലും മറ്റേതൊരു ഗദ്യകാരന്റെ പങ്കിനേയും അതിശയിക്കുന്നതാണെന്ന് മൈക്കേൽ ഗ്രാന്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. യവനചിന്തയിലെ മുഖ്യസരണികളെ റോമൻ ലോകത്തിനു പരിചയപ്പെടുത്തിയ സിസറോ, അതിനായി [[ലത്തീൻ|ലത്തീനിൽ]] പുതുതായി ഒരു പറ്റം ദാർശനികസംജ്ഞകൾ തന്നെ രൂപപ്പെടുത്തി. ഹ്യൂമാനിറ്റാസ്, ക്വാളിറ്റാസ്, ക്വാണ്ടിറ്റാസ്, എസ്സെൻഷ്യാ (
|
തിരുത്തലുകൾ