"സിസറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
==രാജനീതിയിൽ==
[[ചിത്രം:Maccari-Cicero.jpg|thumb|200px250px|left|കാറ്റലൈനെ വിചാരണ ചെയ്യുന്ന സിസറോ]]
ബി.സി. 80-ൽ റോമിൽ 'സള്ള' എന്ന പേരിലറിയപ്പെട്ട ലൂസിയസ് കൊർണേലിയസിന്റെ ഭീകരവാഴ്ചയെ വിമർശിച്ച സിസറോ, പ്രതികാരം ഭയന്ന് ഗ്രീസിലേക്കു പോയി. അഥൻസിൽ പ്രസംഗകലയും തത്ത്വചിന്തയും പഠിച്ച് അദ്ദേഹം മൂന്നു വർഷം ചെലവഴിച്ചു. മുപ്പതു വയസ്സുള്ളപ്പോൾ റോമിൽ മടങ്ങിയെത്തിയ അദ്ദേഹം വലിയ ധനസ്ഥിതിയുള്ള ടെറൻഷ്യാ എന്ന വനിതയെ വിവാഹം ചെയ്തു. സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതോടെ രാജനീതിയിൽ കൂടുതൽ പ്രവർത്തിക്കാമെന്ന സ്ഥിതിയിലായി അദ്ദേഹം.
 
"https://ml.wikipedia.org/wiki/സിസറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്