"ബാലചന്ദ്രമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
== സ്വകാര്യജീവിതം ==
ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി 1954 ജനുവരി 11-ന് [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[അമ്പലപ്പുഴ|അമ്പലപ്പുഴയിലാണ്]] ബാലചന്ദ്രമേനോൻ ജനിച്ചത്. [[ഫാത്തിമ മാതാ നാഷണൽ കോളേജ്|കൊല്ലം ഫാത്തിമ മാതാ കോളേജിൽ]] നിന്ന് പ്രീ-ഡിഗ്രിക്ക് ശേഷം [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ]] [[ഭൂഗർഭശാസ്ത്രം|ഭൂഗർഭശാസ്ത്രത്തിൽ]] ബിരുദം നേടി.<ref>{{cite web|title=Balachandra Menon – My Education|url=http://www.balachandramenon.com/balachandra_menon_who_am_i.php|accessdate=October 6, 2012}}</ref>
 
== അവലംബം ==
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ബാലചന്ദ്രമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്