"ബാലചന്ദ്രമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 7:
| birth_name = എസ്. ബാലചന്ദ്രമേനോൻ
| birth_date = {{Birth date and age|1954|01|11}}
| birth_place = [[അമ്പലപ്പുഴ]], [[ആലപ്പുഴ ജില്ല|ആലപ്പുഴ]], [[കേരളം]]
| birth_place =
| residence =
| other_names =
വരി 22:
 
[[ഫാസിൽ]], [[പത്മരാജൻ]] എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ [[മലയാള സിനിമ|മലയാള സിനിമയിലേക്ക്]] കൊണ്ട് വന്നിട്ടുണ്ട്. [[ശോഭന]] - ''[[ഏപ്രിൽ 18 (ചലച്ചിത്രം)|ഏപ്രിൽ 18]]'', [[പാർ‌വ്വതി (ചലച്ചിത്രനടി)|പാർ‍വതി]] - ''വിവാഹിതരേ ഇതിലേ ഇതിലേ'', [[മണിയൻപിള്ള രാജു]] - ''മണിയൻ പിള്ള അഥവ മണിയൻ പിള്ള '', [[കാർത്തിക (ചലച്ചിത്രനടി)|കാർ‍ത്തിക]] - ''മണിച്ചെപ്പ് തുറന്നപ്പോൾ'' , [[ആനി]] - ''അമ്മയാണെ സത്യം'' എന്നിവർ മേനോന്റെ സിനിമയിലൂടെ സിനിമയിലേക്ക് വന്നവരാണ്.
 
== സ്വകാര്യജീവിതം ==
ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി 1954 ജനുവരി 11-ന് [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[അമ്പലപ്പുഴ|അമ്പലപ്പുഴയിലാണ്]] ബാലചന്ദ്രമേനോൻ ജനിച്ചത്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ബാലചന്ദ്രമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്