"ബാലചന്ദ്രമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Otheruses4
No edit summary
വരി 1:
{{Prettyurlprettyurl|Balachandra Menon}}
{{Otheruses4|'''ബാലചന്ദ്ര മേനോൻ ''' എന്ന നടനേപ്പറ്റിയുള്ളതാണ്|ഇതേ പേരിലുള്ള രാഷ്ട്രീയപ്രവർത്തകനേക്കുറിച്ചറിയാൻരാഷ്ട്രീയപ്രവർത്തകനെക്കുറിച്ചറിയാൻ|പി. ബാലചന്ദ്ര മേനോൻ}}
{{Infobox person
1998-ൽ [[മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാക്കൾ|ഇന്ത്യയിലെ മികച്ച നടനുള്ള പുരസ്കാരം]] നേടിയ [[മലയാളം|മലയാള]] ചലച്ചിത്ര നടനാണ്‌ '''ബാലചന്ദ്രമേനോൻ'''. '''സമാന്തരങ്ങൾ''' എന്ന സിനിമയിലെ ഇസ്മായിൽ എന്ന കഥാപാത്രമാണ് ഇദ്ദേഹത്തിനെ ദേശീയ പുരസ്കാരത്തിന് അർഹനാക്കിയത്.
| name = ബാലചന്ദ്രമേനോൻ
| image =
| caption =
| birth_name = എസ്. ബാലചന്ദ്രമേനോൻ
| birth_date = {{Birth date and age|1954|01|11}}
| birth_place =
| residence =
| other_names =
| occupation = ചലച്ചിത്ര നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, അഭിഭാഷകൻ
| yearsactive = 1978–
| spouse = വരദ (1982–)
| awards = {{Plainlist|
* '''[[ദേശീയ ചലച്ചിത്ര പുരസ്കാരം]]''':
* മികച്ച നടൻ – ''[[സമാന്തരങ്ങൾ]]'' (1998)
| website = http://www.balachandramenon.com/
}}
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്ത്]] നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് '''ബാലചന്ദ്രമേനോൻ'''. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ ''[[സമാന്തരങ്ങൾ]]'' എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് [[മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാക്കൾ|ഇന്ത്യയിലെ മികച്ച നടനുള്ള പുരസ്കാരം]] അദ്ദേഹം നേടി.
 
അഭിനേതാവ് എന്നത് കൂടാതെ സം‌വിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. [[ഫാസിൽ]], [[പത്മരാജൻ]] എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ [[മലയാള സിനിമ|മലയാള സിനിമയിലേക്ക്]] കൊണ്ട് വന്നിട്ടുണ്ട്. [[ശോഭന]] - [[ഏപ്രിൽ 18]] , [[പാർ‌വ്വതി (ചലച്ചിത്രനടി)|പാർ‍വതി]] - ''വിവാഹിതരേ ഇതിലേ ഇതിലേ'', [[മണിയൻപിള്ള രാജു]] - ''മണിയൻ പിള്ള അഥവ മണിയൻ പിള്ള '', [[കാർത്തിക (ചലച്ചിത്രനടി)|കാർ‍ത്തിക]] - ''മണിച്ചെപ്പ് തുറന്നപ്പോൾ'' , [[ആനി]] - ''അമ്മയാണെ സത്യം'' എന്നിവർ മേനോന്റെ സിനിമയിലൂടെ സിനിമയിലേക്ക് വന്നവരാണ്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb|id=0579755}}
* {{Official website|http://www.balachandramenon.com/}}
 
{{Bio-stub|Balachandra Menon}}
{{NationalFilmAwardBestActor}}
{{lifetime|1954|LIVING|ജനുവരി 11}}
 
[[വിഭാഗംവർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
{{Bio-stub|Balachandra Menon}}
 
[[en:Balachandra Menon]]
"https://ml.wikipedia.org/wiki/ബാലചന്ദ്രമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്