"എൻ. പ്രഭാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
| deathdate =
| deathplace =
| occupation = [[നോവലിസ്റ്റ്]],[[കഥാകൃത്ത്]], [[അധ്യാപകൻ]]
| nationality = [[ഭാരതം|ഭാരതീയൻ]]
| ethnicity =
വരി 22:
| subject =
| movement =
| notableworks = [[പുലിജന്മം]], [[ജന്തുജനം]], [[രാത്രിമൊഴി]], [[അദൃശ്യവനങ്ങൾ]].
| spouse = കെ.പി. റീന
| partner =
വരി 29:
| influences =
| influenced =
| awards = [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]], <br> [[ചെറുകാട് പുരസ്കാരം]]
| signature =
| website =
| portaldisp =
}}
പ്രശസ്തനായമലയാളത്തിലെ മലയാളഒരു [[ചെറുകഥ|ചെറുകഥാകൃത്തും]], [[കവി|കവിയും]], [[നോവലിസ്റ്റ്|നോവലിസ്റ്റുമാണ്]] '''എൻ. പ്രഭാകരൻ'''. ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയിൽ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളിൽ ഒരാളാണ് ഇദ്ദേഹം. [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പു]] നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയ ''ഒറ്റയാന്റെ പാപ്പാൻ'' എന്ന കഥയിലൂടെ ചെറുകഥാരംഗത്തു പ്രവേശം. കഥ, നോവൽ, യാത്രാവിവരണം, കവിത, തിരക്കഥ, സാഹിത്യനിരൂപണം എന്നിവയിൽ ഇരുപതോളം കൃതികൾ. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/എൻ._പ്രഭാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്