"സംഘസാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ആരാണ്‌ തിരുകിക്കയറ്റല്‍ നടത്തിയത് എന്ന്
→‎ചരിത്രം: തിരുകിക്കയറ്റിയത്
വരി 5:
==ചരിത്രം==
സംഘം പാട്ടുകള്‍ സംഘകാലത്ത് രചിക്കപ്പെട്ടവയാണെങ്കിലും അവ സമാഹരിക്കപ്പെട്ടിരുന്നില്ല. ഇതുണ്ടായത് സംഘസാഹിത്യം ഉണ്ടായി നൂറ്റാണ്‍ടുകള്‍ കഴിഞ്ഞാണ്‌. സമാഹരണം നടത്തിയതും സാഹിത്യവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ശത്രുക്കളായിരുന്നു. അതിനാല്‍ അവര്‍ ചരിത്രപ്രാധാന്യമുള്ളതും പില്കാലത്ത് അവരുടെ നിലനില്പിന്‌ ഭീഷണിയായേക്കാവുന്നതുമായ പാട്ടുകള്‍ എല്ലാം നശിപ്പിച്ച് കളയുകയും പുതിയ പാട്ടുകളും കെട്ടുകഥകളും അവിശ്വസനീയമായ പ്രസ്താവനകളും സാഹിത്യത്തില്‍ എഴുതിച്ചേര്‍ക്കുകയുണ്ടായി. പ്രോഫ. ഇളംകുളം അഭിപ്രായത്തില്‍ "ചാതുര്‍‌വര്‍ണ്ണ്യത്തോട് പ്രതികൂലമനോഭഅവം പ്രദര്‍ശിപ്പിച്ച സംഘം കവികളെ പില്‍ക്കാലത്താരും സ്മരിച്ചുകാണുകയില്ല. അവരുടെ പേരു പോലും വിസ്മരിക്കപ്പെടണമെന്നത് ചാതുര്‍‌വര്‍ണ്ണ്യ പ്രചാരത്തിലെ ഒരു നിയമമായിരുന്നു"
അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഇവ സമാഹരിക്കപ്പെട്ടത് 7-‍ാം നൂറ്റാണ്ടിലാണ്. അതിന്‍ തെളിവായി പറയുന്നത് അക്കാലത്ത് മാത്രം നിലവില്‍ വന്ന ചേലൂര്‍ തുളുനാട് എന്ന സ്ഥലനാമങ്ങള്‍ പ്രതിപാദിക്കുന്ന കാവ്യങ്ങള്‍ അതില്‍ കടന്നുകൂടിയതാണ്‍. വന്ദന സ്തോത്രങ്ങള്‍ ഇല്ലാത്ത ശൈലിക്കിടയില്‍ അത് ചേര്‍ത്തിരിക്കുന്നു, എണ്ണം 400 തികക്കുന്നതിനുവേണ്ടിയും ജാതി വ്യത്യാസം തുടങ്ങിയ ആര്യസ്ഥാപനങ്ങള്‍ ഇവിടെ മുമ്പേ പ്രചാരത്തിലിരുന്നു എന്ന് കാണിക്കുന്നതിനുവേണ്ടിയും അനേകം കവിതകള്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.[[പുറനാനൂറ്|പുറനാനൂറിലാണ്‌]] ഇത് കൂടുതലായും കാണപ്പെടുന്നത്. <ref> ഇളംകുളം കുഞ്ഞന്‍പിള്ള : കേരളം അഞ്ചും ആറും നൂറ്റാണ്‍ടുകളില്‍ പേജ് 212 </ref>
 
==വര്‍ഗ്ഗീകരണം==
"https://ml.wikipedia.org/wiki/സംഘസാഹിത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്