"സംഘസാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റെഫ്
→‎കൃതികള്‍: തിരുകി കയററ്ല്‍ ഇവിടേയും.
വരി 32:
583)
 
==വിമര്‍ശനങ്ങള്‍==
 
സംഘസാഹിത്യത്തിന് പല ന്യൂനതകളും ഉണ്ടെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്.
* ഒന്നാമത്തേത് ആ പാട്ടിലെ വിഷയങ്ങള്‍ സ്ഥലകാല നിബദ്ധമല്ല എന്നുള്ളതാണ്. പലപ്പോഴും കാലങ്ങള്‍ക്കും പ്രതിപാദ്യങ്ങള്‍ക്കും തമ്മില്‍ പൊരുത്തക്കേട് കാണാം
*പില്‍ക്കാലത്ത് ആ സാഹിത്യത്തിലേക്ക് നടത്തിയ കൈകടത്തലുകളാണ്‍ രണ്ടാമത്തെ ന്യൂനത. മുന്‍പ് പറഞ്ഞ സ്ഥലകാല പൊരുത്തക്കേടുകള്‍ അത് നിശ്ചയമില്ലാത്തവര്‍ തിരുകിക്കയറ്റിയതായതിനാല്‍ വന്നു ചേര്‍ന്നതാണ്.
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/സംഘസാഹിത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്