"സംഘസാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോ.എ. ++
റെഫ്
വരി 3:
 
ചിട്ടയോടെ അടുക്കി അവതരിക്കപ്പിച്ചിട്ടുള്ള എട്ടു ഭാവഗീതസമാഹാരങ്ങളിലും പത്തു നീണ്ടകാവ്യങ്ങളിലുമായി പാട്ടുകളിലുമായി ഈ സംഘ സാഹിത്യം നിലകൊള്ളുന്നു.<ref> ഡോ.കെ.എം. ജോര്‍ജ്ജ്.ആമുഖം, അകനാനൂറ് വാല്യം ഒന്ന്. വിവര്‍ത്തനം നെന്മാറ പി. വിശ്വനാഥന്‍ നായര്‍. കേരള സാഹിത്യ അക്കാദമി. തൃശൂര്‍ </ref> സംഘസാഹിത്യം എന്ന് അപേരില്‍ പൊതുവായി അറിയപ്പെടുന്ന കൃതികള്‍ തമിഴരുടേതാണ്‌ എന്നൊരു അഭിപ്രായം പല സാഹിത്യകാരന്മാരും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അത് കേരളീയരുടേതും കൂടെയാണ്‌ എന്നതാണ്‌ വാസ്തവം. കേരളീയരുടെ സാഹിത്യപാരമ്പര്യത്തിന്റെ സുപ്രധാനമായ ഭാഗമാണ്‌ സംഘസാഹിത്യം.
==ചരിത്രം==
==വര്‍ഗ്ഗീകരണം==
സംഘം കൃതികള്‍ പൊതുവെ പാട്ടെണ്ണങ്ങളുടെ അടിസ്ഥനത്തിലാണ്‌ തരം തിരിച്ചിട്ടുള്ളത്. മേല്‍ക്കണക്കുകള്‍ പതിനെട്ട് കീഴ്ക്കണക്കുകള്‍ പതിനെട്ട് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. മേല്‍ക്കണക്ക് വലിയ പാട്ടുകള്‍ ആണ്‌. ഇപ്രകാരം പത്ത് ബൃഹദ് കാവ്യങ്ങളാണ്‌ പത്തുപാട്ട്. ഇതേ പോലെ തന്നെ എട്ട് മഹദ് കാവ്യങ്ങള്‍ [[എട്ടുതൊകൈ]] എന്നും അറിയപ്പെടുന്നു.<ref> {{cite book |last= മേലങ്ങത്ത് |first=നാരായണന്‍ കുട്ടി|authorlink=മേലങ്ങത്ത് നാരായണന്‍ കുട്ടി|coauthors= |title=പത്തുപാട്ട്(വിവര്‍‍ത്തനം) |year=2000|publisher=കേരള സാഹിത്യ അക്കാദമി |locatതൃശൂര്‍ |isbn=81-760-027-3}}</ref>
==കൃതികള്‍==
[[എട്ടു തൊകൈ]](anthology)(സമാഹാരം) എന്നറിയപ്പെടുന്നവ താഴെ പറയുന്നവയാണ് (വരികളുടെ എണ്ണം ബ്രാക്കറ്റില്‍)
Line 28 ⟶ 31:
*10. മലൈപ്പടുകടാം (மலைப்படுகடாம்) (ഹിരണ്യമുട്ടത്തു പെരുംകുന്രൂര്‍പെരുംകെഞ്ചിനാര്‍)
583)
 
 
 
==ആധാരസൂചിക==
<references/>
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
"https://ml.wikipedia.org/wiki/സംഘസാഹിത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്