"സംഘസാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

importing from samghakaalam
 
കോ.എ. ++
വരി 1:
{{Sangam literature}}
പുരാതന ദക്ഷിണഭാരത ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ കാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘകാലത്തെ പ്രസിദ്ധങ്ങളായ സാഹിത്യഷ്ടികളാണ്‍ '''സംഘസാഹിത്യം''' എന്ന പേരില്‍ അറിയപ്പെടുന്നത്.
{{Main|സംഘസാഹിത്യം}}
 
ചിട്ടയോടെ അടുക്കി അവതരിക്കപ്പിച്ചിട്ടുള്ള എട്ടു ഭാവഗീതസമാഹാരങ്ങളിലും പത്തു നീണ്ടകാവ്യങ്ങളിലുമായി പാട്ടുകളിലുമായി ഈ സംഘ സാഹിത്യം നിലകൊള്ളുന്നു.<ref> ഡോ.കെ.എം. ജോര്‍ജ്ജ്.ആമുഖം, അകനാനൂറ് വാല്യം ഒന്ന്. വിവര്‍ത്തനം നെന്മാറ പി. വിശ്വനാഥന്‍ നായര്‍. കേരള സാഹിത്യ അക്കാദമി. തൃശൂര്‍ </ref> സംഘസാഹിത്യം എന്ന് അപേരില്‍ പൊതുവായി അറിയപ്പെടുന്ന കൃതികള്‍ തമിഴരുടേതാണ്‌ എന്നൊരു അഭിപ്രായം പല സാഹിത്യകാരന്മാരും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അത് കേരളീയരുടേതും കൂടെയാണ്‌ എന്നതാണ്‌ വാസ്തവം. കേരളീയരുടെ സാഹിത്യപാരമ്പര്യത്തിന്റെ സുപ്രധാനമായ ഭാഗമാണ്‌ സംഘസാഹിത്യം.
==കൃതികള്‍==
[[എട്ടു തൊകൈ]](anthology)(സമാഹാരം) എന്നറിയപ്പെടുന്നവ താഴെ പറയുന്നവയാണ് (വരികളുടെ എണ്ണം ബ്രാക്കറ്റില്‍)
 
* [[പുറനാനൂറ്]] புறநானூறு ( 398)
Line 9 ⟶ 11:
* [[കുറുംതൊകൈ]] குறுந்தொகை ( 400),
* [[പതിറ്റുപത്ത് ]] பதிற்றுப்பத்து (80),
* [[അയിങ്കുറു നൂറ്നൂറ]]് ஐங்குறுநூறு (498)
* [[പരിപ്പാടല്‍]] பரிபாடல் (22),
* [[കലിത്തൊകൈ]] கலித்தொகை 150).
 
ഇതു കൂടാതെ [[പത്തുപാട്ട്|പത്തുപാട്ട്]] എന്നറിയപ്പെടുന്ന ലഘുഗ്രാമ കാവ്യങ്ങളുമുണ്ട്. ഇവ താഴെ പറയുന്നവയാണ്പറയുന്നവയാണ.് എഴുതിയ കവികളും ഈരടികളുടെ എണ്ണവും കൂടെ ചേര്‍ത്തിരിക്കുന്നു.
 
*1. തിരുമുരുകറ്റുപ്പടൈ. (திருமுருகாற்றுப்படை) (എഴുതിയത്- നക്കീരര്‍) ( 317 )
Line 23 ⟶ 25:
*7. നെടുംനല്‍വാടൈ (நெடுநல்வாடை) (എഴുതിയത്- നക്കീരര്‍), (188),
*8. കുറിഞ്ചിപ്പാട്ടു ( குறிஞ்சிப்பாட்டு) (എഴുതിയത്-കപിലാര്‍) (261),
*9. പട്ടിണപാലൈ (பட்டினப் பாலை) (എഴുതിയത്-കടിയാളൂര്‍ ഉരുത്തിരങ്കണ്ണനാര്‍) (301) ,
*10. മലൈപ്പടുകടാം (மலைப்படுகடாம்) (ഹിരണ്യമുട്ടത്തു പെരുംകുന്രൂര്‍പെരുംകെഞ്ചിനാര്‍ ()
583)
"https://ml.wikipedia.org/wiki/സംഘസാഹിത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്