"മൈക്രോസോഫ്റ്റ്‌ വിൻഡോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
}}
 
'''മൈക്രോസോഫ്റ്റ് വിൻഡോസ്'''' [[മൈക്രോസോഫ്റ്റ്]] കമ്പനി വിപണിയിലിറക്കിക്കൊണ്ടിരിക്കുന്ന [[ഓപ്പറേറ്റിങ്ങ് സിസ്റ്റം|ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ]] പൊതുനാമം ആണ്. 1985 നവംബർ മാസത്തിലാണ് മൈക്രോസോഫ്റ്റ് കമ്പനി വിൻഡോസിന്റെ ആദ്യ പതിപ്പായ വിൻഡോസ് 1.0 ഇറക്കുന്നത്. മൈക്രോസോഫ്റ്റിന്റെ നിലവിലുണ്ടായിരുന്ന [[എം.എസ്. ഡോസ്]](MS-DOS) എന്ന [[ഓപ്പറേറ്റിങ്ങ് സിസ്റ്റം|ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്]] ഒരു സചിത്രസമ്പർക്കമുഖം കൊടുത്തു എന്നതായിരുന്നു ആദ്യ വിൻഡോസ് പതിപ്പിന്റെ പ്രത്യേകത. ഈ സമ്പർക്കമുഖത്തിൽ കമാൻഡുകൾ (അഥവാ കമ്പ്യൂട്ടറിനുള്ള നിർദ്ദേശങ്ങൾ) ടൈപ്പു ചെയ്യുന്നതിനു പകരം [[കംപ്യൂട്ടർ മൗസ്|മൗസ്]] ഉപയോഗിച്ചു [[ഐക്കൺ|ഐക്കണുകളിൽ]] അമർത്തി പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കുന്നു. എംഎസ്-ഡോസ് അടിസ്ഥാനമാക്കിയുള്ളതായിരുന്ന ആദ്യ വിൻഡോസ് പതിപ്പുകൾ. [[ആപ്പിൾ|ആപ്പിൾ കമ്പനിയുടെ]] [[മാക്കിന്തോഷ്മാക്കിൻറ്റോഷ്|മാക്കിന്തോഷ്മാക്കിൻറ്റോഷ് കമ്പ്യൂട്ടറുകളാണ്]] സചിത്രസമ്പർക്കമുഖം ആദ്യമായി അവതരിപ്പിച്ചത്.
 
== പ്രധാനപ്പെട്ട വിൻഡോസ് പതിപ്പുകൾ ==
"https://ml.wikipedia.org/wiki/മൈക്രോസോഫ്റ്റ്‌_വിൻഡോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്