"ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
==കൃതികൾ==
[[1921|1921]]-ലാണ് ആദ്യകഥയായ ''ഉപേക്ഷിക '' പ്രസിദ്ധീകരിക്കുന്നത്. അക്കാലത്തെ മികച്ച ഒരു [[ബംഗാളി|ബംഗാളി]] മാസികയിലാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. എന്നാൽ ഇദ്ദേഹം കാര്യമായി ശ്രദ്ധിക്കപ്പെട്ടത് പഥേർ പാഞ്ചാലിയുടെ പ്രസിദ്ധീകരണത്തോടെ ആണ്. ഇതോടെ ബംഗാളി സാഹിത്യത്തിൽ പ്രമുഖമായ സ്ഥാനം ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.
 
===നോവലുകൾ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1437664" എന്ന താളിൽനിന്ന് ശേഖരിച്ചത്