27,054
തിരുത്തലുകൾ
LaaknorBot (സംവാദം | സംഭാവനകൾ) (ചെ.) (r2.7.3rc2) (യന്ത്രം ചേർക്കുന്നു: nn:Amartya Sen) |
(rm nonexistent image) |
||
| doctoral_students =
| known_for = [[Welfare Economics]]</br>[[Human development theory]]
| prizes =
| footnotes =}}
[[സാമ്പത്തിക ശാസ്ത്രജ്ഞൻ]], [[തത്വചിന്തകൻ]], [[നോബൽ സമ്മാനജേതാവ്]] എന്നീ നിലകളിൽ വിഖ്യാതനായ ഒരു ഇന്ത്യാക്കാരനാണ് '''അമർത്യ കുമാർ സെൻ'''. [[1998]]-ലെ [[സാമ്പത്തിക ശാസ്ത്രം|സാമ്പത്തിക ശാസ്ത്രത്തിനുള്ള]] നോബൽ സമ്മാനം നേടിയത് ഇദ്ദേഹമാണ്. "വെൽഫെയർ ഇക്കണോമിക്സ്, "സോഷ്യൽ ചോയ്സ് എന്നീ മേഖലകളിലെ അതുല്യ സംഭാവനകൾ മാനിച്ചാണ് ഈ അംഗീകാരം (1998).
1933 നവംബർ മൂന്നിന് അമർത്യസെൻ പശ്ചിമ ബംഗാളിലെ ശാന്തിനികേതനിൽ ജനിച്ചു. അമർത്യ എന്നപേർ വിളിച്ചതു മഹാകവി രബീന്ദ്രനാഥ ടാഗോറായിരുന്നു. കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ നിന്നും ബി.എ. (1955) കഴിഞ്ഞ് ഇംഗ്ളണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയുടെ കീഴിലുള്ള ട്രിനിറ്റി കോളജിൽ നിന്നും എം.എ.യും, പിഎച്ച്.ഡി. (1959) യും നേടി തിരിച്ചെത്തിയ അമർത്യസെൻ ജാദവ്പൂർ (1956-58) ഡൽഹി (1963-71) ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സ് (1971-77) ഓക്സ്ഫോർഡ് (1977-88), ഹാർവാഡ് (1988-98), ട്രിനിറ്റി കോളജ് (1998-2000) എന്നീ സർവകലാശാല-പഠനകേന്ദ്രങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചശേഷം വീണ്ടും ഹാർവാഡിൽ തിരിച്ചെത്തി. ഹാർവാഡിൽ ഇക്കണോമിക്സിനും ഫിലോസഫിക്കും ഉള്ള ലാമോൺട് പ്രൊഫസറായും ട്രിനിറ്റി കോളജിലെ ഉന്നതനായ മാസ്റ്റർ ആയും ഇദ്ദേഹം പ്രവർത്തിച്ചു.
== സാമ്പത്തികശാസ്ത്രത്തിലെ സംഭാവനകൾ ==
|