"കോടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
==ആരാധനാലയങ്ങൾ==
[[File:St.Joseph Church Kodussery.jpg|thumb|St.Joseph Church Kodussery]]
[[File:Kappela.jpg|thumb|കോടുശ്ശേരിമാതാവിന്റെ കപ്പേള]]
ജാതിമതഭേതമന്യ അനേകമാളുകള് താമസിക്കുന്ന ഒരു കരയാണ് കോടുശ്ശേരി .ഒരു പള്ളിയും രണ്ടു ക്ഷേത്രങളുംക്ഷേത്രങ്ങളും കൂടാതെ ഒരു കപ്പേളയും ധാരാളം കുടുംമ്പക്ഷേത്രങളുംകുടുംബക്ഷേത്രങ്ങളും ഇവിടെ ഉണ്ട്‌. ഇവിടെയുള്ള ആളുകളുടെ വിശ്വാസദൈവമാണ് കോടുശ്ശേരിമാതാവ് .[[File:Kappela.jpg|thumb|കോടുശ്ശേരിമാതാവിന്ടെ കപ്പേള]] ഈ കരയിലെ പ്രധാന ദേവാലയത്തിനു കീഴിലാണ് കോടുശ്ശേരിമാതാവിന്ടെകോടുശ്ശേരിമാതാവിന്റെ കപ്പേള . ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ആളുകള്ആളുകൾകപ്പളയില്കപ്പളയിൾ തിരിതെളിയിക്കുന്നത് പതിവായ കാഴ്ചയാണ് . മണ്ഡല കാലത്തു ഇവിടുത്തെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ കൊണ്ടാടുന്നു. അതോടനുബന്ധിച്ചു ഘോഷയാത്രകളും എഴുന്നുള്ളിപ്പും താലപ്പൊലിയും ശിങ്കാരി മേളവും മറ്റും നടത്തപ്പെടുന്നു. കോടുശ്ശേരി ശ്രീ.പാർത്തസാരഥീ പാർത്ഥസാരഥീ ക്ഷേത്രത്തിലെ [http://www.youtube.com/watch?v=jeM2dQlPBVA ചിന്തുപാട്ട്. ]
[[File:Dheeparadhana.jpg|thumb|right|കോടുശ്ശേരി ശ്രീ.പാർത്തസാരഥീ പാർത്ഥസാരഥീ ക്ഷേത്രത്തിലെ ദീപാരാധന]]
 
[[വർഗ്ഗം:എറണാകുളം ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/കോടുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്