"ഗൂഗിൾ പ്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{Infobox website
| name = ഗൂഗിൾ പ്ലേ
| logo = [[File:Google Play logo.png|200px]]
| logocaption = ഗൂഗിൾ പ്ലേ ലോഗോ
| screenshot =
}}
[[ആൻഡ്രോയ്ഡ്]] ഓപ്പറേറ്റിംഗ് സിസ്റ്റം ഉപകരണങ്ങൾക്കും, സംഗീതം, ചലച്ചിത്രം, പുസ്ത്കങ്ങൾ എന്നിവയ്ക്കുമായി [[ഗൂഗിൾ]] വികസിപ്പിച്ചെടുത്ത ഓൺലൈൻ [[സോഫ്റ്റ്‌വെയർ സ്റ്റോർ]] ആണ് '''ഗൂഗിൾ പ്ലേ'''. ഇതിൽ ക്ലൗഡ് അധിഷ്ഠിതമായ മ്യൂസിക് സ്റ്റോറും ഉൾപ്പെടുന്നു. ഒട്ടുമിക്ക [[ആൻഡ്രോയിഡ്]] ഉപകരണങ്ങളിലും സ്വതേ പ്രതിഷ്ഠാപനം (install) ചെയ്തിട്ടുള്ള ഇതിന്റെ പ്രധാനതാളിൽ നിന്ന് (''മാർക്കറ്റ്'' എന്നറിയപ്പെടുന്നു) [[ആൻഡ്രോയിഡ്]] ഉപയോക്താക്കൾക്ക് വിവിധ തേഡ്പാർട്ടി അപ്ലിക്കേഷനുകളെക്കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനും ആവശ്യമെങ്കിൽ ഇവ തങ്ങളുടെ [[ആൻഡ്രോയിഡ്]] ഉപകരണങ്ങളിലേക്ക് പ്രതിഷ്ഠാപനംചെയ്യുന്നതിനും സാധിക്കും. [[2012]] [[മാർച്ച്]] മാസം [[ഗൂഗിൾ]] അതുവരെ ''ആൻഡ്രോയിഡ് മാർക്കറ്റ്'' എന്നറിയപ്പെട്ടിരുന്ന ഈ സേവനത്തെ ഗൂഗിൾ പ്ലേ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
 
== ചരിത്രം ==
[[2008]] [[ഓഗസ്റ്റ് 28|ഓഗസ്റ്റ് 28-നാണ്]] ''ആൻഡ്രോയിഡ് മാർക്കറ്റ്'' എന്ന അപ്ലിക്കേഷനെക്കുറിച്ച് [[ഗൂഗിൾ]] പ്രഖ്യാപിക്കുന്നത്. [[2008]] [[ഒക്ടോബർ 22|ഒക്ടോബർ 22-നു്]] ഇത് ലഭ്യമായിത്തുടങ്ങി. പണം കൊടുത്ത് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകൾക്ക് [[2009]] [[ഫെബ്രുവരി 13]] മുതൽ [[യു.എസ്.]], [[യു.കെ.]] എന്നിവിടങ്ങളിലെ ഡവലപ്പർമാർക്ക് അവസരം നൽകിത്തുടങ്ങി<ref>{{cite web |title=Android Market Update Support |url=http://android-developers.blogspot.com/2009/02/android-market-update-support-for.html |author=Chu, Eric |date=13 February 2009}}</ref>. [[2010]] [[സെപ്റ്റംബർ 30]] മുതൽ 29 മറ്റു രാഷ്ട്രങ്ങളിലെ ഡവലപ്പർമാർക്കും ഇതിനു അവസരം ലഭിച്ചു തുടങ്ങി<ref>{{cite web |title= More Countries More Sellers More Buyers|url=http://android-developers.blogspot.com/2010/09/more-countries-more-sellers-more-buyers.html |author=Bray, Tim |date=30 September 2010}}</ref>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1436259" എന്ന താളിൽനിന്ന് ശേഖരിച്ചത്