"പരുമല പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Parumala}}
[[ചിത്രം:Parumala Church.jpg|thumb|250px|പരുമല പള്ളി]]
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[പരുമല]] എന്ന ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയവും പ്രമുഖ തീർഥാടന കേന്ദ്രവുമാണ് '''സെന്റ്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി''' അഥവാ '''പരുമല പള്ളി'''. ഭാരതത്തിലെ ക്രൈസ്തവ സഭകളിൽ നിന്ന് ആദ്യം പരിശുദ്ധസ്ഥാനം നേടിയ [[പരുമല തിരുമേനി|പരുമല തിരുമേനിയുടെ]] കബറിടം സ്ഥിതി ചെയ്യുന്ന ഈ ദേവാലയം [[തിരുവല്ല|തിരുവല്ലയിൽ]] നിന്ന് 7 കിലോമീറ്ററും [[ചെങ്ങന്നൂർ|ചെങ്ങന്നൂരിൽ]] നിന്ന് 10 കിലോമീറ്ററും അകലെയാണ്. [[മലങ്കര ഓർത്തഡോക്സ് സഭ|മലങ്കര ഓർത്തഡോക്സ് സഭയുടെ]] ചരിത്രത്തിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന ഈ പള്ളി പല തവണ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് വേദിയായിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ [[കാതോലിക്കോസ്|കാതോലിക്കാ]] സ്ഥാനാരോഹണം നടന്നിട്ടുള്ളതും പരുമല പള്ളിയിൽ വെച്ചാണ്.<ref name =mano>{{cite web | url = | title =കാതോലിക്കാ സ്ഥാനാരോഹണം കൂടുതൽ നടന്നത് പരുമലയിൽ |date= നവംബർ 02, 2010 | publisher =മലയാള മനോരമ| language =}}</ref>
==ചരിത്രം==
മലങ്കര സഭയിലെ വൈദിക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് [[കോട്ടയം|കോട്ടയത്തിന്]] തെക്കായി ഒരു സെമിനാരി കൂടി വേണമെന്ന് അന്നത്തെ [[മലങ്കര മെത്രാപ്പോലീത്ത|മലങ്കര മെത്രാപ്പോലീത്തയായിരുന്ന]] പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് ആഗ്രഹിക്കുകയും അതിൻ പ്രകാരം അദ്ദേഹം കണ്ടെത്തുകയും ചെയ്ത സ്ഥലമാണ് പരുമല. [[പമ്പാനദി]] എരമല്ലിക്കര വെച്ച് രണ്ടായി പിരിഞ്ഞ് പന്നായി പാലത്തിന് കിഴക്കു വശത്തായി വീണ്ടും കൂടി ചേരുന്ന പത്തു ചതുരശ്ര കിലോമീറ്റർ പരുമല ദ്വീപിന്റെ ഒരു ഭാഗം നിരണം ഇടവകക്കാരനായിരുന്ന അരികുപുറത്ത് കോരുത് മാത്തന്റെ വകയായിരുന്നു. അതിൽ നിന്നും 2 ഏക്കർ സ്ഥലം അദ്ദേഹം 1872-ൽ മാർ ദീവന്നാസിയോസിന് സെമിനാരി സ്ഥാപനത്തിന് വിട്ടു കൊടുത്തു.<br/>
വരി 26:
* [http://www.p4panorama.com/panos/parumala/index.html പരുമല പള്ളിയുടെ പനോരമിക് ദൃശ്യം]
[[വിഭാഗം:പത്തനംതിട്ട ജില്ലയിലെ ക്രിസ്ത്യൻ പള്ളികൾ]]
 
==അവലംബം==
{{reflist}}
 
[[en:Parumala]]
"https://ml.wikipedia.org/wiki/പരുമല_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്