"ബോയ്സ് ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല]]യിലെ ഒരു സ്ഥലമാണ് ബോയ്സ് ഠൌൺടൗൺ. ഒരു ഔഷധ തോട്ടം, പ്രകൃതി പരിപാലന കേന്ദ്രം, പട്ടുനൂൽപ്പുഴു വളർത്തൽ കേന്ദ്രം, സന്തുലിത കൃഷി (പെർമ കൾച്ചർ) കേന്ദ്രം, തുടങ്ങിയവ ഇവിടെയുണ്ട്. ഔഷധ പൂന്തൊട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉള്ള ഇന്തോ-[[ഡെൻ‌മാർക്ക്|ഡാനിഷ്]] സംരംഭമായ ജീൻ പാർക്ക് ഇവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്.
 
[[മാനന്തവാടി]]യിൽ നിന്നും 15 കിലോമീറ്ററും [[കൽ‌പറ്റ]]യിൽ നിന്നും 45 കിലോമീറ്ററും ആണ് ബോയ്സ് ഠൌണിലേക്കുള്ളടൗണിലേക്കുള്ള ദൂരം. നിർദ്ദിഷ്ട [[തിരുവനന്തപുരം]] - [[കാസർഗോഡ്]] രണ്ടുവരി മലമ്പാത ബോയ്സ് ഠൌണിലൂടെടൗണിലൂടെ ആണ് കടന്നുപോവുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബോയ്സ്_ടൗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്