82,154
തിരുത്തലുകൾ
(ചെ.) (വർഗ്ഗം:ക്രിസ്തുമതപ്രചാരകന്മാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച...) |
(ചെ.) (വർഗ്ഗം:ക്രിസ്തുമതപ്രചാരകന്മാർ നീക്കം ചെയ്തു; വർഗ്ഗം:ക്രൈസ്തവമതപ്രചാരകർ ചേർത്തു [[വിക്കിപ...) |
||
മലങ്കര യാക്കോബായ സഭ ഇദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു. രോഗപീഢയാലോ മറ്റ് കഷ്ടപ്പാടുകളാലോ നട്ടം തിരിയുന്നവർക്ക് അനുഗ്രഹത്തിന്റെ അത്താണിയാണ് ഈ വിശുദ്ധനെന്ന് പല സഭാവിശ്വാസികളും വിശ്വസിക്കുന്നു. വിദൂരസ്ഥലങ്ങളിൽ നിന്നുപോലും അപ്പം നേർച്ചയായികൊണ്ടുവന്ന് സധാരണക്കാർക്ക് വിതരണം ചെയ്യുന്നത് ഇവിടുത്തെ നേർച്ചയുടെ ഒരു പ്രത്യേകതയാണ്. എല്ലാവർഷവും കർക്കടകം 24നും ഡിസംബർ രണ്ടാം ശനിയാഴ്ചയും വിശുദ്ധന്റെ പെരുന്നാളായി കൊണ്ടാടിവരുന്നു. കബറിടത്തിൽ വി.കുർബ്ബാന നടത്തുന്നതിന് സൌകര്യം ഇല്ലാതിരുന്ന കാലയളവിൽ ചെന്നിത്തല സെന്റ് ജോർജ്ജ് ഹോറേബ് യാക്കോബായ സുറിയാനിപ്പള്ളിയിൽ പെരുന്നാൾ ദിവസം വി.കുർബ്ബാന അർപ്പിച്ച് വിശ്വാസികൾ കബറിടത്തിൽ വന്ന് ധൂപ പ്രാർത്ഥനയിൽ സംബന്ധിച്ച് നേർച്ച കാഴ്ചകൾ അർപ്പിച്ച് പിരിയാറായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ വിശുദ്ധ കബിറിടത്തിൽ ത്തന്നെ വി.കുർബ്ബാന അർപ്പിക്കുന്നു.
[[വർഗ്ഗം:
|