"ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
==ചരിത്രം==
ഇത് പന്ത്രണ്ട് അപ്പോസ്തലൻമാരുടെ (ശ്ലീഹന്മാരുടെ) കൃതിയാണെന്ന [[ഐതിഹ്യം]] ആധുനിക [[ദൈവശാസ്ത്രം|ദൈവശാസ്ത്ര]] പണ്ഡിതൻമാർ സ്വീകരിക്കുന്നില്ല. എങ്കിലും ഇതിന്റെ ഉദ്ഭവം അപ്പോസ്തലൻമാരുടെ പ്രസംഗങ്ങളിൽനിന്നാണ് എന്ന് ചിലർ കരുതുന്നു. എ.ഡി. 3-ആം [[നൂറ്റാണ്ട്|നൂറ്റാണ്ടിന്റെ]] പൂർവാർധത്തിൽ, സാരാംശത്തിൽ ഇതിനോടു യോജിക്കുന്ന ഒരു വിശ്വാസപ്രമാണം നിലവിലിരുന്നതായി ഹിപ്പോളിറ്റസിന്റെ അപ്പോസ്തലിക പാരമ്പര്യം (Apostolic Tradition)<ref>http://www.christian-history.org/apostolic-tradition.html</ref> ത്തിൽ നിന്ന് ഊഹിക്കാം. ആറാം നൂറ്റാണ്ടിൽ [[ഫ്രാൻസ്|ഫ്രാൻസിലാണ്]] ഈ വിശ്വാസപ്രമാണത്തിന്റെ ഉദ്ഭവം. ഷാർളമെയിൻ ചക്രവർത്തി ഇതിനെ യൂറോപ്പിൽ പ്രചരിപ്പിച്ചു. 11-ആം നൂറ്റാണ്ടിലാണ് ഇത് [[റോം|റോമൻ]] ആരാധനാക്രമത്തിൽ സ്ഥലം പിടിച്ചത്. 13-ആം നൂറ്റാണ്ടിൽ അപ്പോസ്തലികശ്ലീഹന്മാരുടെ വിശ്വാസപ്രമാണം പാശ്ചാത്യസഭയിൽ പൊതുവേ അംഗീകൃതമായി.
 
==സവിശേഷതകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1435422" എന്ന താളിൽനിന്ന് ശേഖരിച്ചത്