"ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) Razimantv എന്ന ഉപയോക്താവ് അപ്പോസ്തലിക വിശ്വാസപ്രമാണം എന്ന താൾ ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം എന... |
||
വരി 1:
{{
{{Prettyurl|Apostolic Creed}}
{{ക്രിസ്തുമതം}}
പ്രധാന [[ക്രിസ്തു|ക്രൈസ്തവ]] വിശ്വാസ സത്യങ്ങളുടെ ആധികാരികവും സംക്ഷിപ്തവുമായ പ്രഖ്യാപനമാണ് '''അപ്പോസ്തലിക വിശ്വാസപ്രമാണം'''. [[പിതാവായ ദൈവം|പിതാവും]] [[ദൈവപുത്രൻ|പുത്രനും]] [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവുമായ]] ത്രിത്വൈകദൈവത്തിലുള്ള വിശ്വാസപ്രഖ്യാപനമാണ് ഇതിന്റെ കാതൽ.
==പുരാതന ധർമസംഹിത==
അപ്പോസ്തല വിശ്വാസപ്രമാണം എന്നറിയപ്പെടുന്ന ഈ പുരാതന ധർമസംഹിത റോമൻ കത്തോലിക്കസഭ, [[ആംഗ്ലിക്കൻ സഭ]], മറ്റു പ്രൊട്ടസ്റ്റന്റുസഭകൾ എന്നിവയുടെ ആരാധനാക്രമങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് പന്ത്രണ്ട് അപ്പോസ്തലൻമാരുടെ കൃതിയാണെന്ന [[ഐതിഹ്യം]] ആധുനിക [[ദൈവശാസ്ത്രം|ദൈവശാസ്ത്ര]] പണ്ഡിതൻമാർ സ്വീകരിക്കുന്നില്ല. എങ്കിലും ഇതിന്റെ ഉദ്ഭവം അപ്പോസ്തലൻമാരുടെ പ്രസംഗങ്ങളിൽനിന്നാണ് എന്ന് ചിലർ
▲ഇത് പന്ത്രണ്ട് അപ്പോസ്തലൻമാരുടെ കൃതിയാണെന്ന [[ഐതിഹ്യം]] ആധുനിക [[ദൈവശാസ്ത്രം|ദൈവശാസ്ത്ര]] പണ്ഡിതൻമാർ സ്വീകരിക്കുന്നില്ല. എങ്കിലും ഇതിന്റെ ഉദ്ഭവം അപ്പോസ്തലൻമാരുടെ പ്രസംഗങ്ങളിൽനിന്നാണ് എന്ന് ചിലർ കരുതുന്നു. എ.ഡി. 3-ആം [[നൂറ്റാണ്ട്|നൂറ്റാണ്ടിന്റെ]] പൂർവാർധത്തിൽ സാരാംശത്തിൽ ഇതിനോടു യോജിക്കുന്ന ഒരു വിശ്വാസപ്രമാണം നിലവിലിരുന്നതായി ഹിപ്പോളിറ്റസിന്റെ അപ്പോസ്തലിക പാരമ്പര്യം (Apostolic Tradition)<ref>http://www.christian-history.org/apostolic-tradition.html</ref> ത്തിൽ നിന്ന് ഊഹിക്കാം. ആറാം നൂറ്റാണ്ടിൽ [[ഫ്രാൻസ്|ഫ്രാൻസിലാണ്]] ഈ വിശ്വാസപ്രമാണത്തിന്റെ ഉദ്ഭവം. ഷാർളമെയിൻ ചക്രവർത്തി ഇതിനെ യൂറോപ്പിൽ പ്രചരിപ്പിച്ചു. 11-ആം നൂറ്റാണ്ടിലാണ് ഇത് [[റോം|റോമൻ]] ആരാധനാക്രമത്തിൽ സ്ഥലം പിടിച്ചത്. 13-ആം നൂറ്റാണ്ടിൽ അപ്പോസ്തലിക വിശ്വാസപ്രമാണം പാശ്ചാത്യസഭയിൽ പൊതുവേ അംഗീകൃതമായി.
==ഏകദൈവവിശ്വാസം==
''സർവശക്തിയുള്ള പിതാവായി ആകാശത്തിന്റേയും ഭൂമിയുടേയും കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റേയും സ്രഷ്ടാവായ സത്യമുള്ള ഏകദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു,'' എന്ന് തുടങ്ങുന്ന വിശ്വാസപ്രമാണത്തിൽ ത്രിത്വൈക [[ദൈവം|ദൈവത്തിലുള്ള]] വിശ്വാസത്തേയും ക്രിസ്തുവിന്റെ മനുഷ്യാവതാരം, മരണം, ഉയിർപ്പ് എന്നിവയിലൂടെ സാധിതമായിരിക്കുന്ന മാനവരക്ഷയേയും പറ്റി പ്രസ്താവിക്കുന്നു. കൂടാതെ സഭാ പുണ്യവാളൻമാരുടെ ഐക്യം, മാമ്മോദീസ, മരിച്ചുപോയവരുടെ ഉയിർപ്പ്, നിത്യജീവിതം എന്നിവയെപ്പറ്റിയും പരാമർശിക്കുന്നു. ഇതിന്റെ മൂലഭാഷ [[ഗ്രീസ്|ഗ്രീക്കായിരുന്നുവെന്ന്]] അഭിപ്രായമുണ്ട്. ഈ വിശ്വാസപ്രഖ്യാപനത്തിന് പ്രാദേശികസഭകളിൽ വാക്യഘടനയിലും മറ്റും ചില വ്യത്യാസങ്ങൾ കാണാം.
==അവലംബം==
{{reflist}}
==പുറംകണ്ണികൾ==
*http://www.ccel.org/creeds/apostles.creed.html
*http://www.spurgeon.org/~phil/creeds/apostles.htm
*http://www.anglicansonline.org/basics/apostles.html
*[http://www.google.co.in/search?q=apostles%27+creed&hl=en&client=firefox-a&hs=Env&rls=org.mozilla:en-US:official&prmd=imvns&tbm=isch&tbo=u&source=univ&sa=X&ei=P66iTv-bA8XrrQel4aSLAw&ved=0CFgQsAQ&biw=1024&bih=548 Images for apostles' creed]
*http://www.newadvent.org/cathen/01629a.htm
{{സർവ്വവിജ്ഞാനകോശം|അപ്പോസ്തലിക_വിശ്വാസപ്രമാണം|അപ്പോസ്തലിക വിശ്വാസപ്രമാണം}}
[[വർഗ്ഗം:ക്രൈസ്തവം]]
[[af:Apostoliese Geloofsbelydenis]]
[[ar:قانون الإيمان]]
[[arc:ܩܢܘܢܐ ܕܗܝܡܢܘܬܐ]]
[[az:Apostol inam rəmzi]]
[[be-x-old:Апостальскі сымбаль веры]]
[[ca:Credo dels Apòstols]]
[[cs:Apoštolské vyznání]]
[[da:Den apostolske trosbekendelse]]
[[de:Apostolisches Glaubensbekenntnis]]
[[ee:Xɔsemeʋuʋu]]
[[en:Apostles' Creed]]
[[eo:Symbolum Apostolorum]]
[[et:Apostellik usutunnistus]]
[[fi:Apostolinen uskontunnustus]]
[[fo:Apostólska trúarjáttanin]]
[[fr:Symbole des apôtres]]
[[ga:Cré na nAspal]]
[[he:נוסח השליחים]]
[[hu:Apostoli hitvallás]]
[[hy:Առաքելական հանգանակ]]
[[id:Pengakuan Iman Rasuli]]
[[it:Simbolo degli apostoli]]
[[ja:使徒信条]]
[[ko:사도신경]]
[[kw:An Credian]]
[[la:Symbolum Apostolorum]]
[[lv:Apustuļu ticības apliecība]]
[[ms:Pengakuan Iman Rasuli]]
[[nl:Apostolische geloofsbelijdenis]]
[[nn:Den apostoliske truvedkjenninga]]
[[no:Den apostoliske trosbekjennelse]]
[[nrm:Sŷmbole des Apôtres]]
[[pl:Apostolski symbol wiary]]
[[pt:Credo dos Apóstolos]]
[[qu:Iñini]]
[[ro:Simbolul apostolic]]
[[ru:Апостольский Символ веры]]
[[simple:Apostles' Creed]]
[[sk:Apoštolské vyznanie viery]]
[[sl:Apostolska veroizpoved]]
[[sq:Besimi apostolik]]
[[sv:Apostoliska trosbekännelsen]]
[[ta:திருத்தூதர்களின் நம்பிக்கை அறிக்கை]]
[[th:หลักข้อเชื่อของอัครทูต]]
[[tl:Sumasampalataya Ako]]
[[uk:Апостольський символ віри]]
[[vi:Kinh Tin Kính]]
[[zh:使徒信經]]
|