"എം.എൻ. നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
| website =
}}
 
==അവലംബം==
<references/>
==അധിക വായനയ്ക്ക്==
==പുറം കണ്ണികൾ==
{{Sarvavijnanakosam|}}
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രനടനാണ് '''എം.എൻ. നമ്പ്യാർ''' എന്ന പേരിൽ അറിയപ്പെട്ട '''മഞ്ഞേരി നാരായണൻ നമ്പ്യാർ''' ([[മാർച്ച് 7]], [[1919]] - [[നവംബർ 19]], [[2008]]). [[തമിഴ്]], [[തെലുങ്ക്]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.<ref name="matd">{{cite news |title = നടൻ എം.എൻ നമ്പ്യാർ അന്തരിച്ചു |url = http://mathrubhumi.com/php/newsFrm.php?news_id=1265234&n_type=HO&category_id=1&Farc=&previous=Y|publisher =[[മാതൃഭൂമി]] |accessdate =നവംബർ 19, 2008|language =മലയാളം}}</ref>
 
Line 28 ⟶ 34:
1952-ൽ അമ്മ എന്ന ചിത്രത്തിലൂടെയാണ് എം.എൻ. നമ്പ്യാരുടെ മലയാളത്തിലേക്കുള്ള രംഗപ്രവേശം. 'ആത്മസഖി' (1952), 'കാഞ്ചന' (1952), 'ആനവളർത്തിയ വാനമ്പാടി' (1959) 'ജീസസ്' (1975), 'തച്ചോളി അമ്പു' (1978), 'ശക്തി' (1980), 'തടവറ' (1981), 'ഷാർജ ടു ഷാർജ' (2001) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു മലയാള ചിത്രങ്ങൾ.
 
 
2008 ന. 19-ന് വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിൽ അന്തരിച്ചു.
 
 
അര ശതാബ്ദക്കാലത്തെ അഭിനയജീവിതത്തിൽ പല പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1967-ൽ തമിഴ്നാട് സർക്കാർ ഇദ്ദേഹത്തെ കലൈമാമണി അവാർഡ് നൽകി ആദരിച്ചു. 1990-ൽ എം.ജി.ആർ. പുരസ്കാരവും ലഭിച്ചു.
 
== പ്രധാന ചലച്ചിത്രങ്ങൾ ==
Line 59 ⟶ 60:
{{lifetime|1919|2008|മാർച്ച് 7|നവംബർ 19}}
{{actor-stub}}
{{Sarvavijnanakosam|}}
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
"https://ml.wikipedia.org/wiki/എം.എൻ._നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്