"എം.എൻ. നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
== ജീവിതരേഖ ==
1919 മാർച്ച് 7-ന് [[കണ്ണൂർ|കണ്ണൂരിൽ]] ചെറുകുന്ന്‌ കേളുനമ്പ്യാരുടെയും കല്ല്യാണിയമ്മയുടെയും മകനായി എം.എൻ. നമ്പ്യാർ ജനിച്ചു.<ref name="redd">{{cite news |title = Veteran Tamil film villian M N Nambiar dead|url = http://in.rediff.com/movies/2008/nov/19tamil-villain-nambiar-dead.htm|publisher =Rediff|accessdate =നവംബർ 19, 2008|language =ഇംഗ്ലീഷ്}}</ref><ref name="matdd">{{cite news |title = എം.എൻ. നമ്പ്യാർ അന്തരിച്ചു|url = http://mathrubhumi.com/php/newsFrm.php?news_id=1265358&n_type=HO&category_id=4&Farc=&previous=Y|publisher =[[മാതൃഭൂമി]]|accessdate =നവംബർ 20, 2008|language =മലയാളം}}</ref> 13-ആംഏഴാം വയസ്സിൽക്ളാസ്സിൽ പഠിക്കുമ്പോൾ, നവാബ് രാജമാണിക്യംരാജമാണിക്യത്തിന്റെ ട്രൂപ്പിലൂടെനാടകക്കമ്പനിയിൽ അഭിനയരംഗത്തേക്ക്ചേർന്ന കടന്നുഇദ്ദേഹം, പിന്നീട് കോയമ്പത്തൂരിലെ ജൂപ്പിറ്റർ നാടകക്കമ്പനിയിലെ നടനായി.<ref name="matd" />കമ്പനിയുടെ 'ഭക്തരാമദാസ്' എന്ന നാടകം സിനിമയാക്കിയപ്പോൾ അതിൽ ചെറിയ വേഷത്തിൽ അഭിനയിച്ചു. 1946 വരെ സ്റ്റേജ് നടനായി തുടർന്നു. 1938-ൽ പുറത്തിറങ്ങിയ 'ബൻപസാഗര'യാണ് ആദ്യചിത്രം.
 
അഭിനയിച്ച ചലച്ചിത്രങ്ങളിൽ ഭൂരിഭാഗവും [[തമിഴ്]] ആണ്. 1935-ൽ [[ബോളിവുഡ്|ഹിന്ദിയിലും]] തമിഴിലും ഇറങ്ങിയ ''ഭക്ത രാമദാസ്'' ആണ് ആദ്യചലച്ചിത്രം.<ref name="oned">{{cite news |title = M.N. Nambiar, the Legend passed away!|url = http://entertainment.oneindia.in/tamil/exclusive/2008/m-n-nambiar-died-191108.html|publisher =OneIndia|accessdate =നവംബർ 19, 2008|language =ഇംഗ്ലീഷ്}}</ref> ആറ് ദശകത്തോളം ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന് നമ്പ്യാർ പ്രമുഖ തമിഴ് ചലച്ചിത്ര നടന്മാരായ [[എം.ജി. രാമചന്ദ്രൻ]], [[ശിവാജി ഗണേശൻ]], [[ജെമിനി ഗണേശൻ]], [[രജനികാന്ത്]], [[കമലഹാസൻ]] തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിച്ചു.<ref name="redd" /> 1950-ൽ പുറത്തിറങ്ങിയ എം.ജി.ആർ. ചിത്രമായ ''മന്ത്രികുമാരി''യാണ് നമ്പ്യാരുടെ ജീവിതത്തിൽ വഴിത്തിരിവായത്.<ref name="matdd" />തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലായി 350-ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 'വേലൈക്കാരൻ', 'കാട്', 'മക്കളെ പെറ്റ മഹരാശി', 'കർപ്പൂരക്കരശി' തുടങ്ങിയ ഇദ്ദേഹത്തിന്റെചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ദിഗംബര സ്വാമികൾ', 'എൻ തങ്കൈ', 'കല്യാണി' എന്നീ ചിത്രങ്ങളിൽ നായക കഥാപാത്രത്തെയാണവതരിപ്പിച്ചത്. 1952-ൽ പുറത്തിറങ്ങിയ ജംഗിൾ ആണ് ഇദ്ദേഹത്തിന്റെ ഏക ഇംഗ്ലീഷ് സിനിമ. അവസാനമായി അഭിനയിച്ചത് സ്വദേശി (2006) എന്ന തമിഴ് ചിത്രത്തിലാണ്.
 
1952-ൽ അമ്മ എന്ന ചിത്രത്തിലൂടെയാണ് എം.എൻ. നമ്പ്യാരുടെ മലയാളത്തിലേക്കുള്ള രംഗപ്രവേശം. 'ആത്മസഖി' (1952), 'കാഞ്ചന' (1952), 'ആനവളർത്തിയ വാനമ്പാടി' (1959) 'ജീസസ്' (1975), 'തച്ചോളി അമ്പു' (1978), 'ശക്തി' (1980), 'തടവറ' (1981), 'ഷാർജ ടു ഷാർജ' (2001) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു മലയാള ചിത്രങ്ങൾ.
 
 
2008 ന. 19-ന് വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിൽ അന്തരിച്ചു.
 
 
അര ശതാബ്ദക്കാലത്തെ അഭിനയജീവിതത്തിൽ പല പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1967-ൽ തമിഴ്നാട് സർക്കാർ ഇദ്ദേഹത്തെ കലൈമാമണി അവാർഡ് നൽകി ആദരിച്ചു. 1990-ൽ എം.ജി.ആർ. പുരസ്കാരവും ലഭിച്ചു.
 
== പ്രധാന ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/എം.എൻ._നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്