"ദുഗ്ധഫേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Taraxacum officinale}} {{taxobox |image =Taraxacum_officinale_-_Köhler–s_Medizinal-Pflanzen-135.jpg |image_...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar, az, bar, bat-smg, ca, cs, csb, da, de, dsb, eo, es, et, fi, fr, fy, gl, gn, he, hsb, hu, id, is, it, ja, ko, ksh, lb, lbe, li, lmo, lt, lv, nds-nl, nl, no, pl, pms, pnb, pt, qu, ro, ...
വരി 23:
 
ഇന്ത്യയിൽ 300-5400 മീ. ഉയരമുള്ള കുന്നിൻപ്രദേശങ്ങളിലാണ് ദുഗ്ധഫേനി വളരുന്നത്. ചിരസ്ഥായിയായ ഈ ഓഷധിയുടെ നാരായവേര് കട്ടിയേറിയതാണ്. സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പാൽപോലെയുള്ള കറ (latex) ഉണ്ടായിരിക്കും. ഇലകൾ മൂലജ(radical)ങ്ങളാണ്; ഇലഞെടുപ്പ് വളരെ ചെറുതായിരിക്കും. വിവിധ ആകൃതിയിൽ കാണപ്പെടുന്ന ഇലകൾ വീതി കുറഞ്ഞ് നീളം കൂടിയതും ദീർഘപിച്ഛാകാര(pinnatifid)ത്തിലുള്ളതുമായിരിക്കും. ദന്തുരമായ ഇലപ്പാളികൾ രേഖീയവും ത്രികോണാകൃതിയിലുള്ളതുമാണ്.
[[Fileപ്രമാണം:Dandelion13.jpg|thumb|left|ദുഗ്ധഫേനി പുഷ്പം]]
 
ജിഹ്വിത ഹെഡ് (ligulate head) പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങൾക്ക് മഞ്ഞനിറമാണ്. കായ്കൾ തിളക്കമുള്ള അക്കീനുകളാണ്. വിത്ത് പരന്നതും അരികുകൾ പാളികൾപോലെ ചെറുതായി വിഭജിക്കപ്പെട്ടിരിക്കുന്നതുമാണ്. വിത്തിന്റെ മുൻപകുതി മുള്ളുപോലെ രൂപാന്തരപ്പെട്ടിരിക്കുന്നതും അറ്റത്ത് വെളുത്ത രോമഗുച്ഛം ഉള്ളതുമാണ്.
വരി 29:
ദുഗ്ധഫേനി സസ്യം സമൂലം ഔഷധമായുപയോഗിക്കുന്നു. കഫം, വാതം, പിത്തം, അൾസറുകൾ, ക്ഷയം, ഉദരരോഗങ്ങൾ, വിര, മലബന്ധം, നാഡീരോഗങ്ങൾ, പനി, ത്വഗ്രോഗങ്ങൾ, കുഷ്ഠം, സന്ധിവാതം, സന്ധിവീക്കം, മഞ്ഞപ്പിത്തം, കരൾരോഗങ്ങൾ, ക്ഷീണം തുടങ്ങിയവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനാണ് ഈ ഔഷധി പ്രധാനമായും ഉപയോഗിക്കുന്നത്. കയ്പുരസമുള്ള ഈ സസ്യത്തിന്റെ ചാറ് ദഹനത്തെ ത്വരിതപ്പെടുത്തുകയും കൃമിയെ നശിപ്പിക്കുകയും ചെയ്യുന്നു. വിരേചനൌഷധമായും ഇത് ഉപയോഗിക്കാറുണ്ട്.
 
== അവലംബം ==
<references/>
 
{{സർവ്വവിജ്ഞാനകോശം}}
 
[[ar:طرخشقون مخزني]]
[[az:Dərman zəncirotu]]
[[bar:Zigori]]
[[bat-smg:Pėinė]]
[[ca:Dent de lleó]]
[[cs:Pampeliška lékařská]]
[[csb:Mlécz]]
[[da:Almindelig Mælkebøtte]]
[[de:Gewöhnlicher Löwenzahn]]
[[dsb:Mlac]]
[[en:Taraxacum officinale]]
[[eo:Oficina taraksako]]
[[es:Taraxacum officinale]]
[[et:Harilik võilill]]
[[fi:Voikukka]]
[[fr:Taraxacum section Ruderalia]]
[[fy:Hynsteblom]]
[[gl:Mexacán]]
[[gn:Chikória morotĩ]]
[[he:שינן רפואי]]
[[hsb:Mlóč]]
[[hu:Gyermekláncfű]]
[[id:Tanaman Jombang]]
[[is:Túnfífill]]
[[it:Taraxacum officinale]]
[[ja:セイヨウタンポポ]]
[[ko:서양민들레]]
[[ksh:Ketteplöck]]
[[lb:Bettseechesch]]
[[lbe:Къупан тӀутӀи]]
[[li:Pisblóm]]
[[lmo:Taraxacum officinale]]
[[lt:Paprastoji kiaulpienė]]
[[lv:Ārstniecības pienene]]
[[nds-nl:Hondebloeme]]
[[nl:Paardenbloem]]
[[no:Vanlig løvetann]]
[[pl:Mniszek pospolity]]
[[pms:Taraxacum officinale]]
[[pnb:ددپتر]]
[[pt:Taraxacum officinale]]
[[qu:Saqa-saqa]]
[[ro:Păpădie]]
[[ru:Одуванчик лекарственный]]
[[sah:Ньээм от]]
[[sco:Dentylion]]
[[sk:Púpava lekárska]]
[[sl:Navadni regrat]]
[[tr:Karahindiba]]
[[uk:Кульбаба лікарська]]
[[vec:Pisacan]]
[[wa:Såvaedje cécoreye]]
[[zh:西洋蒲公英]]
"https://ml.wikipedia.org/wiki/ദുഗ്ധഫേനി" എന്ന താളിൽനിന്ന് ശേഖരിച്ചത്