"അയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

81 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) r2.7.3) (Robot: Modifying hi:गच्छाम to hi:गच्छाम (आयन)
No edit summary
വരി 5:
ഒരു അയോണിന്റെ ചാർജ് സംഖ്യ മിക്കപ്പോഴും അതിന്റെ സംയോജകതയ്ക്കും തുല്യമായിരിക്കും. ഉദാഹരണമായി [[സോഡിയം|സോഡിയത്തിന്റെ]] സംയോജകതയ്ക്കും വിധേയമായി 1, [[ബേരിയം|ബേരിയത്തിന്റേത്]] 2, [[സൾഫേറ്റ്|സൾഫേറ്റിന്റേത്]] 2. വിദ്യുദപഘടനം ധന-അയോൺ ഋണ-ഇലക്ട്രോഡിലേക്കു (cathode) പോകുന്നതായതു കൊണ്ട് അതിനെ [[കാറ്റയോൺ]] [[എന്നും ഋണ-അയോൺ ധന-ഇലക്ട്രോഡിലേക്ക് (anode) പോകുന്നതായതുകൊണ്ട് അതിനെ [[അനയോൺ]] (anion) എന്നും പറയുന്നു. ഇത് രാസപ്രവർത്തനങ്ങളിൽ രൂപം കൊള്ളുന്ന അയോണുകളുടെ കാര്യമാണ്. ഉന്നത താപനിലയിലും അണു സ്ഫോടനങ്ങളിലും മറ്റും അണു ഇലക്ട്രോണുകൾ നഷ്ടപ്പെട്ട് ധന-അയോണായി മാറാറുണ്ട്.
 
{{chem-stub}}
[[വർഗ്ഗം:രസതന്ത്ര അപൂർണ്ണ ലേഖനങ്ങൾ]]
[[വർഗ്ഗം:ഭൗതികരസതന്ത്രം]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1435032" എന്ന താളിൽനിന്ന് ശേഖരിച്ചത്