"സർപ്പാരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107:
== പ്രശസ്തമായ സർപ്പക്കാവുകളും നാഗാരാധനാക്ഷേത്രങ്ങളും ==
[[പ്രമാണം:Snake worship.jpg|right|thumb|ഒരു സർപ്പക്കാവ്]]
കേരളത്തിൽ ഇന്നു നിലനിൽക്കുന്ന ഏറ്റവും പ്രശസ്തമായ സർപ്പകാവുകൾ [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ഹരിപ്പാട്|ഹരിപ്പാടിനടുത്തുള്ള]] [[മണ്ണാറശാല|മണ്ണാറശാലയും]] [[തൃശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[മാള|മാളയ്ക്ക്]] സമീപമുള്ള [[പാമ്പു മേക്കാട്|പാമ്പു മേയ്ക്കാട്ടുമനയും]] [[തിരുവില്ല്വാമ|തിരുവില്ല്വാമലക്ക്]] അടുത്തുള്ള പാമ്പാടി പാമ്പുംകാവും[[പാലക്കാട്‌ ജില്ല| പാലക്കാട്‌ ജില്ലയിൽ]] ചെർപ്പ്ലശ്ശേരിക്ക് അടുത്തുള്ള പാതിരികുന്നത്ത് മനയുമാണ്. [[തമിഴ് നാട്|തമിഴ് നാട്ടിലെ]] [[നാഗർകോവിൽ|നാഗർകോവിലിലുള്ള]] നാഗരാജ ക്ഷേത്രവും സർപ്പാരാധനക്ക് പ്രശസ്തമാണ്‌.
 
=== പാമ്പുമ്മേക്കാട്(വ്) ===
"https://ml.wikipedia.org/wiki/സർപ്പാരാധന" എന്ന താളിൽനിന്ന് ശേഖരിച്ചത്